കോ​ർ​പ്പ​റേ​ഷ​ൻ ബ​ലാ​ബ​ലം
Thursday, November 26, 2020 10:21 PM IST
പ​ട്ട​ത്താ​നം
കെ ​എ​സ് യു ​സ്ഥാ​പ​ക നേ​താ​വ് സി.​കെ ത​ങ്ക​പ്പ​ന്‍റെ അ​ന​ന്ത​ര​വ​ൻ പ​ട്ട​ത്താ​നം സ​ന്തോ​ഷ് ആ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ആ​ദ്യ​മ​ത്സ​രം. വ​ട​ക്കേ​വി​ള ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് ടൗ​ൺ ഈ​സ്റ്റ് മ​ണ്ഡ​ലം സെ​ക്ര​ട്ടി​യു​മാ​ണ്.
സി​പി​എം ലോ​ക്ക​ൽ ക​മ്മി​റ്റി​യം​ഗ​വും പോ​ള​യ​ത്തോ​ട് സൗ​ത്ത് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യു​മാ​യ എം.​എ​ച്ച് നി​സാ​മു​ദീ​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ വി​ല്ലേ​ജ് പ്ര​സി​ഡ​ന്‍റ്, മു​ണ്ട​യ്ക്ക​ൽ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്ക് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​ർ, മു​ണ്ട​യ്ക്ക​ൽ ലൈ​ബ്ര​റി സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്നു.
ബി​ജെ​പി മു​ണ്ട​യ്ക്ക​ൽ മേ​ഖ​ലാ​സെ​ക്ര​ട്ട​റി എ​സ്.​രാ​ജേ​ഷ് ആ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി. ആ​ർ​എ​സ്എ​സ് സ​ജീ​വ പ്ര​വ​ർ​ത്ത​ക​ൻ​കൂ​ടി​യാ​ണ്.
ക​രി​ക്കോ​ട്
മ​ഹി​ളാ​കോ​ൺ​ഗ്ര​സ് മ​ങ്ങാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ആ​ർ.​ചി​ന്നു​മോ​ളാ​ണ് യു​ഡി​എ​ഫി​ന് വേ​ണ്ടി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ക​ന്നി​യ​ങ്ക​മാ​ണ്. അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റാ​ണ്. കെ​എ​സ് യു​വി​ലൂ​ടെ സ​ജീ​വ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം.
കോ​ർ​പ​റേ​ഷ​ൻ മു​ൻ കൗ​ൺ​സി​ല​ർ സു​ജ​കൃ​ഷ്ണ​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. 2010-15 കാ​ല​യ​ള​വി​ലാ​ണ് കൗ​ൺ​സി​ല​റാ​യ​ത്. ജ​നാ​ധി​പ​ത്യ​മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം ഈ​സ്റ്റ് ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​ണ്.
കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​യാ​യ വി.​ശ്രീ​ദേ​വി​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. സി​പി​എം വി​ട്ട് ബി​ജെ​പി​യി​ലേ​ക്ക് വ​ന്നു.
പ​ള്ളി​മു​ക്ക്
ആ​ർ​വൈ​എ​ഫ് മു​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം എ​ൻ.​നൗ​ഷാ​ദ് ആ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ആ​ർ​എ​സ്പി ജി​ല്ലാ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യി​ഗം. കോ​ർ​പ​റേ​ഷ​ൻ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്കു വ​ന്ന എം.​സ​ജീ​വാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. സി​പി​എം വ​ട​ക്കേ​വി​ള ഈ​സ്റ്റ് ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​മാ​ണ്. ഡി​വെെ​എ​ഫ്ഐ, എ​ൽ​സി സെ​ക്ര​ട്ട​റി, ഏ​രി​യാ സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. മ​ത്സ​ര​രം​ഗ​ത്ത് ആ​ദ്യം.
കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​യാ​യ ബി.​പ്ര​മീ​ള​യാ​ണ് ഇ​വി​ടു​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ആ​ശാ വ​ർ​ക്ക​റു​മാ​ണ്. എ​ഡി​എ​സ് അ​ധ്യ​ക്ഷ, സെ​ക്ര​ട്ട​റി സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്.
കു​രീ​പ്പു​ഴ
കെ​എ​സ് യു​വി​ലൂ​ടെ രാ​ഷ്ട്രീ​യ പ്ര​വേ​ശ​നം ന​ട​ത്തി​യ യു.​ആ​ർ ദേ​വി​പ്ര​ഭ​യാ​ണ് ക​ന്നി​യ​ങ്ക​ത്തി​ലൂ​ടെ ജ​ന​വി​ധി തേ​ടാ​നെ​ത്തി​യ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. യൂ​ത്ത്കോ​ൺ​ഗ്ര​സ് മു​ൻ പ്ര​വ​ർ​ത്ത​ക​യും ത​യ്യ​ൽ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ അം​ഗ​വു​മാ​ണ്.
സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യും മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ ഗി​രി​ജാ​തു​ള​സി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം, എ​കെ​ജി വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി എ​ന്നീ സ്ഥാ​ന​വും വ​ഹി​ച്ചി​ട്ടു​ണ്ട്.
എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​യും കൊ​ല്ലം ഫാ​ത്തി​മ കോ​ള​ജി​ലെ ബി​എ​ഡ് ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യു​മാ​യ എ​ൻ.​ആ​ർ ആ​ര​തി​രാ​ജ​നാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ആ​ദ്യ മ​ത്സ​രം. സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വം.
മ​രു​ത്ത​ടി
ക​ന്നി​യ​ങ്ക​ത്തി​നൊ​രു​ങ്ങു​ന്ന സു​മി എം ​ആ​ണ് ഇ​വി​ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. കെ​സി​വെെ​എം രൂ​പ​താ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പ​ന്മ​ന വ​ലി​യ​ത്ത് കോ​ളേ​ജി​ൽ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ആ​യി​രു​ന്നു.
ന​ഴ്സ​റി​സ്കൂ​ൾ അ​ധ്യാ​പി​ക​യും കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​യു​മാ​യ ആ​ഗ്ന​സ് ആ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ആ​ദ്യ​മ​ത്സ​ര​മാ​ണ്. സി​പി​എെ സീ​റ്റി​ലാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
മു​പ്പ​ത്തി​യെ​ട്ട് വ​ർ​ഷ​മാ​യി ക്വ​യ​ർ സം​ഘ​ത്തി​ലെ ഗാ​യി​ക മ​ഗ്ദ​ലി​ൻ സു​നി​ൽ ആ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ഇ​വ​രു​ടെ ആ​ദ്യ മ​ത്സ​ര​മാ​ണ്.