ജില്ലയിൽ 2761 ബൂ​ത്തു​ക​ള്‍
Sunday, November 29, 2020 10:31 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ന് 2761 പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ സ​ജ്ജ​മാ​വും. 1420 വാ​ര്‍​ഡു​ക​ളി​ലാ​ണി​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഏ​റ്റ​വു​മ​ധി​കം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ ച​ട​യ​മം​ഗ​ല​ത്താ​ണ് 265. വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണ​ത്തി​ലും ച​ട​യ​മം​ഗ​ലം ത​ന്നെ മു​ന്നി​ല്‍ 139 എ​ണ്ണം. കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ എ​ണ്ണം ഏ​റ്റ​വും കു​റ​വ്, 170. ഏ​റ്റ​വും കു​റ​വ് വാ​ര്‍​ഡു​ക​ളും ഇ​വി​ടെ​ത്ത​ന്നെ, 87 എ​ണ്ണം. മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ഏ​റ്റ​വും അ​ധി​കം ബൂ​ത്തു​ക​ള്‍ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലാ​ണ്, 38. കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 55 വാ​ര്‍​ഡു​ക​ളി​ലാ​യി 265 ബൂ​ത്തു​ക​ളു​ണ്ട്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ഏ​റ്റ​വു​മ​ധി​കം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍ തൃ​ക്കോ​വി​ല്‍​വ​ട്ട​ത്താ​ണ്, 49 എ​ണ്ണം. ച​വ​റ, കു​ല​ശേ​ഖ​ര​പു​രം, മ​യ്യ​നാ​ട്, ക​ല്ലു​വാ​തു​ക്ക​ല്‍ എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 47 വീ​തം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ണ്ട്. 32 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ വാ​ര്‍​ഡു​ക​ളു​ടെ ആ​കെ എ​ണ്ണ​ത്തിന്‍റെ ഇ​ര​ട്ടി​യാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ള്‍.
മ​ണ്‍​റോ​ത്തു​രു​ത്തി​ലും പ​ര​വൂ​ര്‍, പു​ന​ലൂ​ര്‍, കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും വാ​ര്‍​ഡു​ക​ളു​ടെ എ​ണ്ണ​ത്തി​ന് തു​ല്യ​മാ​യാ​ണ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​മു​ള്ള​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ള്ള​ത് മ​ണ്‍​റോ​തു​രു​ത്തി​ലാ​ണ്, 13 എ​ണ്ണം.
13 വാ​ര്‍​ഡു​ക​ള്‍ വീ​ത​മു​ള്ള തെ​ക്കും​ഭാ​ഗം, നീ​ണ്ട​ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ യ​ഥാ​ക്ര​മം 17 ഉം 16 ​ഉം പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ണ്ട്. ത​ദ്ദേ​ശ​സ്ഥാ​പ​നം, ബ്രാ​ക്ക​റ്റി​ല്‍ വാ​ര്‍​ഡു​ക​ളു​ടെ​യും പോ​ളിം​ഗ് ബൂ​ത്തു​ക​ളു​ടേ​യും എ​ണ്ണം എ​ന്ന ക്ര​മ​ത്തി​ല്‍.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍ (55, 265), പ​ര​വൂ​ര്‍ മു​നി​സി​പ്പാ​ലി​റ്റി (32, 32), പു​ന​ലൂ​ര്‍ (35, 35), ക​രു​നാ​ഗ​പ്പ​ള്ളി (35,38) കൊ​ട്ടാ​ര​ക്ക​ര (29, 29).
ഓ​ച്ചി​റ ബ്ലോ​ക്ക്-​ഓ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് (17, 31), കു​ല​ശേ​ഖ​ര​പു​രം (23, 47), ത​ഴ​വ (22, 43), ക്ലാ​പ്പ​ന (15, 30), ആ​ല​പ്പാ​ട് (16, 31), തൊ​ടി​യൂ​ര്‍ (23, 45), ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക്- ശാ​സ്താം​കോ​ട്ട (19, 38), പ​ടി​ഞ്ഞാ​റേ​ക​ല്ല​ട (14, 20), ശൂ​ര​നാ​ട് തെ​ക്ക് (16 32), പോ​രു​വ​ഴി (18, 36), കു​ന്ന​ത്തൂ​ര്‍ (17, 33), ശൂ​ര​നാ​ട് വ​ട​ക്ക് (18, 33), മൈ​നാ​ഗ​പ്പ​ള്ളി (22, 44).
വെ​ട്ടി​ക്ക​വ​ല ബ്ലോ​ക്ക്- ഉ​മ്മ​ന്നൂ​ര്‍ (20, 40), വെ​ട്ടി​ക്ക​വ​ല (21, 42), മേ​ലി​ല (15, 30), മൈ​ലം (20, 40), കു​ള​ക്ക​ട (19, 38), പ​വി​ത്രേ​ശ്വ​രം (19, 38).
പ​ത്ത​നാ​പു​രം ബ്ലോ​ക്ക്-​വി​ള​ക്കു​ടി (20, 40), ത​ല​വൂ​ര്‍ (20, 40), പി​റ​വ​ന്തൂ​ര്‍ (21, 44), പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര (13, 20), പ​ട്ടാ​ഴി (13, 26), പ​ത്ത​നാ​പു​രം (19, 38), അ​ഞ്ച​ല്‍ ബ്ലോ​ക്ക്- കു​ള​ത്തൂ​പ്പു​ഴ (20, 38), ഏ​രൂ​ര്‍ (19, 39), അ​ല​യ​മ​ണ്‍ (14, 23), അ​ഞ്ച​ല്‍ (19, 38), ഇ​ട​മു​ള​യ്ക്ക​ല്‍ (22, 44), ക​ര​വാ​ളൂ​ര്‍ (16, 30), തെന്മ​ല (16, 29), ആ​ര്യ​ങ്കാ​വ് (13, 26).
കൊ​ട്ടാ​ര​ക്ക​ര ബ്ലോ​ക്ക്- വെ​ളി​യം (19, 35), പൂ​യ​പ്പ​ള്ളി (16, 32), ക​രീ​പ്ര (18, 36), എ​ഴു​കോ​ണ്‍ (16, 31), നെ​ടു​വ​ത്തൂ​ര്‍ (18, 36), ചി​റ്റു​മ​ല ബ്ലോ​ക്ക്-​തൃ​ക്ക​രു​വ (16, 27), പ​ന​യം (16, 32), പെ​രി​നാ​ട് (20, 40), കു​ണ്ട​റ (14, 19) പേ​ര​യം (14, 22), കി​ഴ​ക്കേ ക​ല്ല​ട (15, 30), മ​ണ്‍​റോ​തു​രു​ത്ത് (13, 13).
ച​വ​റ ബ്ലോ​ക്ക്-​തെ​ക്കും​ഭാ​ഗം (13, 17), ച​വ​റ (23, 47), തേ​വ​ല​ക്ക​ര (23, 46), പന്മ​ന (23, 46), നീ​ണ്ട​ക​ര (13, 16), മു​ഖ​ത്ത​ല ബ്ലോ​ക്ക്-​മ​യ്യ​നാ​ട് (23, 47), ഇ​ള​മ്പ​ള്ളൂ​ര്‍ (21, 42), തൃ​ക്കോ​വി​ല്‍​വ​ട്ടം (23, 49), കൊ​റ്റ​ങ്ക​ര (21, 44), നെ​ടു​മ്പ​ന (23, 46).
ച​ട​യ​മം​ഗ​ലം ബ്ലോ​ക്ക്-​ചി​ത​റ (23, 46), ക​ട​യ്ക്ക​ല്‍ (19, 37), ച​ട​യ​മം​ഗ​ലം (15, 24), ഇ​ട്ടി​വ (21, 42), വെ​ളി​ന​ല്ലൂ​ര്‍ (17, 32), ഇ​ള​മാ​ട് (17, 34), നി​ല​മേ​ല്‍ (13, 26), കു​മ്മി​ള്‍ (14, 24).
ഇ​ത്തി​ക്ക​ര ബ്ലോ​ക്ക്-​പൂ​ത​ക്കു​ളം (18, 34), ക​ല്ലു​വാ​തു​ക്ക​ല്‍ (23, 47), ചാ​ത്ത​ന്നൂ​ര്‍ (18, 34), ആ​ദി​ച്ച​ന​ല്ലൂ​ര്‍ (20, 37), ചി​റ​ക്ക​ര (16, 26).