ഹ​രി​ത​ച്ച​ട്ടം: ക​ള​ക്ട​റേ​റ്റി​ൽ മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്ത്
Thursday, December 3, 2020 10:30 PM IST
പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ഹ​രി​ത​ച്ച​ട്ടം ബോ​ധ​വ​ത്ക​ര​ണ​വു​മാ​യി ക​ള​ക്ട​റേ​റ്റി​ല്‍ മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്ത് സ​ജ്ജ​മാ​യി. ബൂ​ത്തി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് വോ​ട്ടിം​ഗ് രീ​തി അ​ഭ്യ​സി​ക്കാം. കൂ​ടാ​തെ പു​തി​യ വോ​ട്ട​ര്‍​മാ​ര്‍​ക്കു​ള​ള സം​ശ​യ​ങ്ങ​ള്‍ തീ​ര്‍​ക്കു​ക​യും ചെ​യ്യാം. ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ്മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​നു​ശേ​ഷം ജി​ല്ലാ ക​ള​ക്ട​ര്‍ ആ​ദ്യ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പാ​യ​തി​നാ​ല്‍ ഗ്രാ​മ, ബ്ലോ​ക്ക്, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ത​ല​ങ്ങ​ളി​ല്‍ മൂ​ന്ന് വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​യു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് വോ​ട്ട​ര്‍​മാ​ര്‍​ക്ക് മാ​തൃ​കാ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും പു​തി​യ വോ​ട്ട​ര്‍​മാ​ര്‍​ക്കും സം​ശ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​നും മാ​തൃ​കാ ബൂ​ത്തി​ല്‍ സൗ​ക​ര്യ​മു​ണ്ട്. ഇ​തി​നാ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും ബൂ​ത്തി​ലു​ണ്ട്.

ജി​ല്ലാ​ഭ​ര​ണ​കേ​ന്ദ്ര​ത്തി​ന്‍റെ​യും ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ന്‍റെ​യും ഹ​രി​ത​കേ​ര​ള മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ പ​ന​മ്പ്, ഓ​ല, മു​ള, ഈ​റ, പാ​യ തു​ട​ങ്ങി​യ പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഈ ​ഹ​രി​ത പോ​ളിം​ഗ് ബൂ​ത്ത് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഹ​രി​ത​ച​ട്ട​വു​മാ​യും കോ​വി​ഡു​മാ​യും ബ​ന്ധ​പ്പെ​ട്ട സ​ന്ദേ​ശ​ങ്ങ​ളും ബൂ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റ്, ബാ​ല​റ്റ് യൂ​ണി​റ്റ് എ​ന്നി​വ​യും ബൂ​ത്തി​ലു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ലാ​സ്റ്റി​ക് ക​ല​ര്‍​ന്ന പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും മ​റ്റ് വ​സ്തു​ക്ക​ളും ഒ​ഴി​വാ​ക്കു​ക, പ്ര​കൃ​തി സൗ​ഹൃ​ദ വ​സ്തു​ക്ക​ള്‍ പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക തു​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ളും മാ​തൃ​കാ ഹ​രി​ത പോ​ളിം​ഗ് ബൂ​ത്തി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി. ​ചെ​ല്‍​സാ​സി​നി, ഇ​ല​ക്ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ വി. ​ഹ​രി​കു​മാ​ര്‍, ഡി​എം​ഒ (ആ​രോ​ഗ്യം) ഡോ.​എ.​എ​ല്‍. ഷീ​ജ, ഹ​രി​ത​തെ​ര​ഞ്ഞെ​ടു​പ്പ് നോ​ഡ​ല്‍​ഓ​ഫീ​സ​റാ​യ ശു​ചി​ത്വ​മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​ഇ. വി​നോ​ദ്കു​മാ​ര്‍, ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ആ​ര്‍. രാ​ജേ​ഷ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി. ​മ​ണി​ലാ​ല്‍, എ​ഡി​സി ജ​ന​റ​ല്‍ വി​മ​ല്‍​രാ​ജ്, ശു​ചി​ത്വ മി​ഷ​ന്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍. അ​ജ​യ്, ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് സി​റോ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.