ഉ​പ​രാ​ഷ്ട്ര​പ​തി​യു​ടെ മ​ക​ൻ ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി
Friday, December 4, 2020 10:25 PM IST
ശ​ബ​രി​മ​ല: ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ​നാ​യി​ഡു​വി​ന്‍റെ മ​ക​ൻ എം. ​ഹ​ർ​ഷ​വ​ർ​ധ​ൻ ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തു ദ​ർ​ശ​നം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ശ​ബ​രി​മ​ല​യി​ലെ​ത്തി​യ അ​ദ്ദേ​ഹം ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ത​ന്ത്രി​യെ​യും മേ​ൽ​ശാ​ന്തി​മാ​രെ​യും സ​ന്ദ​ർ​ശി​ച്ചു.