പ​ക​ൽ​ക്കൊ​ള്ള​യ്ക്കെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്താ​കും തെ​ര​ഞ്ഞെ​ടു​പ്പ്: പി.​ജെ. ജോ​സ​ഫ്
Friday, December 4, 2020 10:25 PM IST
റാ​ന്നി: അ​ഴി​മ​തി​ക്കും പ​ക​ൽ​ക്കൊ​ള്ള​യ്ക്കും കെ​ടു​കാ​ര്യ​സ്ഥ​ത​യ്ക്കു​മെ​തി​രെ​യു​ള്ള ജ​ന​വി​ധി​യാ​ക​ണം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ. റാ​ന്നി​യി​ൽ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.ചി​റ്റാ​റി​ലെ യു​വ ക​ർ​ഷ​ക​ൻ മ​ത്താ​യി​യു​ടെ മ​ര​ണം, കാ​ട്ടു​മൃ​ഗ​ശ​ല്യം ഉ​ൾ​പ്പെ​ടെ മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ളും പ്ര​യാ​സ​ങ്ങ​ളും തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ജീ​വ​ച​ർ​ച്ച​യാ​ണെ​ന്നും ഇ​വ​യി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ൾ വ​ഞ്ച​ന​യാ​ണെ​ന്നും ജോ​സ​ഫ് കു​റ്റ​പ്പെ​ടു​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി റി​ങ്കു ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക്ട​ർ ടി.​തോ​മ​സ്, ജോ​സ​ഫ് എം.​പു​തു​ശേ​രി എ​ക്സ് എം​എ​ൽ​എ, ടി.​കെ. സാ​ജു, രാ​ജു മ​രു​തി​ക്ക​ൽ, ഷാ​ജി നെ​ല്ലി​മൂ​ട്ടി​ൽ, ഡി.​കെ. ജോ​ണ്‍, ജോ​ണ്‍ കെ.​മാ​ത്യൂ​സ്, ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ൽ, അ​ൻ​സാ​രി മ​ന്ദി​രം, എം.​പി. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.