മൃ​ഗ ക്ഷേ​മ അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Sunday, January 17, 2021 10:33 PM IST
പ​ത്ത​നം​തി​ട്ട: ജ​ന്തു​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന മി​ക​വി​ന് മൃ​ഗ​സം​ര​ക്ഷ​ണ​വ​കു​പ്പ് ന​ല്‍​കി വ​രു​ന്ന മൃ​ഗ​ക്ഷേ​മ അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
വ​ള​ര്‍​ത്തു​മൃ​ഗ​ങ്ങ​ള്‍, വ​ന്യ​മൃ​ഗ സ​മ്പ​ത്ത്, തെ​രു​വു മൃ​ഗ​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ ക്ഷേ​മം, രോ​ഗ​നി​യ​ന്ത്ര​ണം തു​ട​ങ്ങി​യ​വ​യി​ല്‍ സ​ജീ​വ ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തി വ​രു​ന്ന വ്യ​ക്തി​ക​ള്‍​ക്കും സം​ഘ​ട​ന​ക​ള്‍​ക്കും അ​പേ​ക്ഷി​ക്കാം. 10000 രൂ​പ​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ര്‍​ഡ്. പ്ര​വ​ര്‍​ത്ത​ന വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി വെ​ള​ള​പേ​പ്പ​റി​ല്‍ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ര്‍, ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്രം, പ​ത്ത​നം​തി​ട്ട,689 645 എ​ന്ന വി​ലാ​സ​ത്തി​ല്‍ 27 ന് ​ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് മു​മ്പ് ല​ഭി​ക്ക​ണം. ഫോ​ണ്‍ 9447563937.