ജീ​വാ​മൃ​തം കു​ടി​വെ​ള്ളം അ​ദാ​ല​ത്ത് 25 ലേ​ക്കു​മാ​റ്റി ‌
Tuesday, January 19, 2021 10:35 PM IST
അ​ടൂ​ർ: അ​ടൂ​ർ മ​ണ്ഡ​ല​ത്തി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കു​ന്ന​തി​നു ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ ന​ട​പ്പി​ലാ​ക്കു​ന്ന ജീ​വാ​മൃ​തം 2021 കു​ടി​വെ​ള്ള അ​ദാ​ല​ത്ത് നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നാ​ൽ മാ​റ്റി​വ​ച്ചു. ‌
പു​തു​ക്കി​യ തീ​യ​തി​ക​ൾ: 25നു ​രാ​വി​ലെ 10 :30 പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത്, 11.30ന് ​ഏ​റ​ത്ത് പ​ഞ്ചാ​യ​ത്ത്, ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ക​ട​മ്പ​നാ​ട് പ​ഞ്ചാ​യ​ത്ത്, 27നു ​രാ​വി​ലെ 10.30ന് ​ഏ​ഴം​കു​ളം പ​ഞ്ചാ​യ​ത്ത്, 11.30ന് ​പ​ന്ത​ളം ന​ഗ​ര​സ​ഭ, ഉ​ച്ച​ക​ഴി​ഞ്ഞു 2.30 അ​ടൂ​ർ ന​ഗ​ര​സ​ഭ, 28നു ​രാ​വി​ലെ 10.30 പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ​യ​ക്ര​മം