ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മ​താ​ധ്യാ​പ​ക ക​ണ്‍​വ​ൻ​ഷ​ൻ 26ന് ‌
Wednesday, January 20, 2021 10:55 PM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത മ​ത​ബോ​ധ​ന​കേ​ന്ദ്ര​മാ​യ സ​ന്ദേ​ശ​നി​ല​യം മൂ​ന്നു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ത്തു​ന്ന മ​താ​ധ്യാ​പ​ക ക​ണ്‍​വ​ൻ​ഷ​ൻ 26ന് ​രാ​വി​ലെ 10.30ന് ​സ​ന്ദേ​ശ​നി​ല​യ​ത്തി​ൽ ന​ട​ക്കും. രാ​വി​ലെ 10.15ന് ​എ​സി​സി മെ​ന്പ​ർ ബേ​ർ​ണി ജോ​ണ്‍ കു​ഴി​യ​ടി പ​താ​ക ഉ​യ​ർ​ത്തും.
അ​സിസ്റ്റന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​അ​നീ​ഷ് കു​ടി​ലി​ൽ ബൈ​ബി​ൾ പ്ര​തി​ഷ്ഠ ന​ട​ത്തും. തു​ട​ർ​ന്ന് ജ​യ്പൂ​ർ മി​ഷ​നി​ൽ വി​കാ​രി​ജ​ന​റാ​ളാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന മോ​ണ്‍. ജ​യിം​സ് പാ​ല​യ്ക്ക​ൽ ക്ലാ​സ് ന​യി​ക്കും.‌ തു​ട​ർ​ന്നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി​ൻ പെ​രു​ന്പ​ള​ത്തു​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​സി. ഡ​യ​റ​ക്ട​ർ​മാ​രാ​യ റ​വ. ഫാ. ​അ​നീ​ഷ് കു​ടി​ലി​ൽ, ഫാ. ​ജെ​യ്മോ​ൻ വ​ട​ക്കേ​ക​ളം, എ​സി​സി ക​ണ്‍​വീ​ന​ർ ജാ​ൻ​സ​ണ്‍ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ബോ​ബി തോ​മ​സ് വ​ടാ​ശേ​രി, ജോ​സു​കു​ട്ടി കു​ട്ടം​പേ​രൂ​ർ, ജോ​സി. ജെ. ​ആ​ല​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.‌ സ​മ്മേ​ള​ന​ത്തി​ൽ ന​ട​യ്ക്ക​ൽ പു​ര​സ്കാ​ര ജേ​താ​ക്ക​ളെ​യും, ജൂ​ബി​ലേ​റി​യ​ൻ​സി​നെ​യും ആ​ദ​രി​ക്കും. ജൂ​ബി​ലേ​റി​യ​ൻ​മാ​രും എ​സി​സി അം​ഗ​ങ്ങ​ളും ഫൊ​റോ​ന സെ​ക്ര​ട്ട​റി​മാ​രും നേ​രി​ട്ടു പ​ങ്കെ​ടു​ക്കും. അ​യ്യാ​യി​ര​ത്തോ​ളം വ​രു​ന്ന വി​ശ്വാ​സ​പ​രി​ശീ​ല​ക​ർ​ക്കാ​യ് ത​ത്സ​മ​യം മാ​ക്‌​ടി​വി യൂ​ട്യൂ​ബ് ചാ​ന​ൽ​വ​ഴി ക​ണ്‍​വ​ൻ​ഷ​ൻ സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​താ​ണ്.