ഹോ​മി​യോ​പ്പ​തി പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണം ചെ​യ്തു ‌‌‌
Friday, January 22, 2021 10:41 PM IST
തി​രു​വ​ല്ല: മാ​ർ​ത്തോ​മ്മ കോ​ള​ജി​ലെ എ​ൻ​സി​സി, കോ​വി​ഡ് സെ​ൽ, മെ​ഡി​ക്ക​ൽ ക്ല​ബ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രോ​ഗ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഹോ​മി​യോ​പ്പ​തി മ​രു​ന്നാ​യ ആ​ർ​സ​നി​ക്ക് ആ​ൽ​ബം വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, അ​ന​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്തു.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​വ​ർ​ഗീ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ജ​യ​കു​മാ​ർ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി വി. ​സ​ജി​കു​മാ​ർ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഡോ. ​റെ​ജി​നോ​ൾ​ഡ് വ​ർ​ഗീ​സ്, കു​റ്റ​പ്പു​ഴ ഹോ​മി​യോ​പ്പ​തി മെ​ഡി​ക്ക​ൽ ഡി​സ്പെ​ൻ​സ​റി ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ​ത്മ​ജ, ഡോ.​ജേ​ക്ക​ബ് തോ​മ​സ്, ലെ​ഫ്റ്റ​ന​ന്‍റ് റെ​യി​സ​ൻ സാം ​രാ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌‌‌