ഉ​യ​ർ​ന്ന ക​ണ​ക്ക് വീ​ണ്ടും, 512 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
Wednesday, February 24, 2021 10:23 PM IST
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഇ​ന്ന​ലെ 512 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. സം സ്ഥാനത്തെയും ഏറ്റവും ഉയർന്ന കണക്കാ ണിത്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം 500ൽ ​താ​ഴെ എ​ത്തി​യി​രു​ന്നു. 8.7 ശ​ത​മാ​ന​മാ​ണ് കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച 494 പേ​രും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​വ​രാ​ണ്. സ​ന്പ​ർ​ക്ക​പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത 28 പേ​രു​ണ്ട്. ജി​ല്ല​യി​ലെ 55 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ൽ പു​തി​യ രോ​ഗി​ക​ളു​ണ്ട്.
അ​ടൂ​ർ ന​ഗ​ര പ​രി​ധി​യി​ൽ 40, പ​ത്ത​നം​തി​ട്ട​യി​ൽ 24 പേ​രും പു​തി​യ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. ഏ​ഴം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 33 പു​തി​യ രോ​ഗി​ക​ളു​ണ്ട്. ജി​ല്ല​യി​ൽ ഇ​തേ​വ​രെ 55313 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 49780 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 483 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ആ​കെ രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 50096 ആ​യി. നി​ല​വി​ൽ 4882 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. കോ​വി​ഡ് ബാ​ധി​ത​രാ​യ 4078 പേ​രാ​ണ് വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 4799 പേ​രാ​ണ് ഐ​സൊ​ലേ​ഷ​നി​ലു​ള്ള​ത്. 17739 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 3817 സ്ര​വ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്തു. 3144 ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.
ഒ​രു മ​ര​ണം​കൂ​ടി
ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ ഒ​രാ​ളു​ടെ മ​ര​ണം​കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്തു. പ​ന്ത​ളം സ്വ​ദേ​ശി (72) കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് മ​രി​ച്ച​ത്. ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള​ള സ​ങ്കീ​ർ​ണ​ത​ക​ളാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
പ​ത്ത​നം​തി​ട്ട: തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് അ​ഞ്ച് (പ​ന്പ് ഹൗ​സ് അ​ന്പ​ഴ​ക്കു​ന്ന് പ​ടി ഭാ​ഗം മു​ത​ൽ താ​വ​ച്ചേ​രി​പ്പ​ടി വ​രെ) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.
വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 13ൽ (​മു​ക​ളു​വി​ള​യി​ൽ ഭാ​ഗം) നി​യ​ന്ത്ര​ണം ദീ​ർ​ഘി​പ്പി​ച്ചു.

നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി
പ​ത്ത​നം​തി​ട്ട: നി​ര​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് നാ​ല്, എ​ട്ട് (ക​ണ്ട​ൻ​കാ​ളി മു​ത​ൽ കാ​ട്ടു​പ​റ​ന്പി​ൽ റോ​ഡ് വ​രെ),ഏ​റ​ത്ത് വാ​ർ​ഡ് 17 (മ​ണ​ക്കാ​ല ഊ​രി​ലേ​ത്ത് കോ​ള​നി) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളെ ഇ​ന്നു മു​ത​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണ​ത്തി​ൽ നി​ന്നും ഒ​ഴി​വാ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.