കു​ന്പ​ഴ - വെ​ട്ടൂ​ർ റോ​ഡി​ൽ മൂ​ന്ന് ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു,‌ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്കു പ​രി​ക്ക് ‌
Wednesday, March 3, 2021 10:23 PM IST
കു​ന്പ​ഴ: കു​ന്പ​ഴ - വെ​ട്ടൂ​ർ - കോ​ന്നി റോ​ഡി​ൽ നെ​ടു​മ​നാ​ൽ ഗു​രു​മ​ന്ദി​ര​ത്തി​ന് സ​മീ​പം ഒ​രേ​സ​യം അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത് മൂ​ന്ന് ബ​സു​ക​ൾ. ഓ​ട്ട​ത്തി​നി​ടെ മു​ന്നി​ൽ​പോ​യ ബ​സ് ബ്രേ​ക്കി​ട്ട​പ്പോ​ൾ പി​ന്നാ​ലെ എ​ത്തി​യ ബ​സു​ക​ളും ബ്രേ​ക്കി​ട്ടെ​ങ്കി​ലും നി​ൽ​ക്കാ​തെ വ​ന്ന​പ്പോ​ൾ പി​ന്നി​ലേ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കു​ണ്ട്.‌
ര​ണ്ട് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ഒ​രു സ്വ​കാ​ര്യ ബ​സു​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30 നാ​ണ് അ​പ​ക​ടം. മൂ​ന്ന് ബ​സു​ക​ളും പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് പു​ന​ലൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. മു​ന്പി​ൽ​പോ​യ കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സ് നെ​ടു​മ​നാ​ൽ ഭാ​ഗ​ത്ത് എ​ത്തി​യ​പ്പോ​ൾ എ​തി​രെ​വ​ന്ന ടി​പ്പ​ർ ലോ​റി​യെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തോ​ടെ യാ​ണ് അ​പ​ക​ട പ​ര​ന്പ​ര​ക​ളു​ടെ തു​ട​ക്കം. പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത കെ​എ​സ്ആ​ർ​ടി​സി​യെ ഇ​ടാ​ക്കാ​തി​രി​ക്കാ​ൻ സ്വ​കാ​ര്യ ബ​സും ബ്രേ​ക്കി​ട്ടു. ഇ​തി​നി​ടെ പി​ന്നി​ലാ​യി വ​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ്രേ​ക്ക് ചെ​യ്തെ​ങ്കി​ലും സ്വ​കാ​ര്യ ബ​സി​ന്‍റ പി​ന്നി​ൽ ഇ​ടി​ച്ചു.
ഇ​ടി യു​ടെ ആ​ഘാ​ത​ത്തി​ൽ മു​ന്നോ​ട്ട് നീ​ങ്ങി​യ സ്വ​കാ​ര്യ ബ​സ് കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സി​ൽ ത​ട്ടി​യാ​ണ് നി​ന്ന​ത്. സ്വ​കാ​ര്യ ബ​സി​ന്‍റ മു​ൻ വ​ശ​വും പി​ൻ​വ​ശ​വും ത​ക​ർ​ന്നു. കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്കും ത​ക​രാ​റു​ക​ളു​ണ്ട്.‌
വാ​ഹ​ന​ത്തി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ത​ട്ടി​യും ക​ന്പി​യി​ലി​ടി​ച്ചു​മാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. കു​ന്പ​ഴ മു​ത​ൽ കോ​ന്നി​വ​രെ​യു​ള്ള ഭാ​ഗ​ത്ത് റോ​ഡു പു​ന​ർ​നി​ർ​മാ​ണ​ത്തേ തു​ട​ർ​ന്നു വാ​ഹ​ന​ഗ​താ​ഗ​തം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് എ​ല്ലാ വാ​ഹ​ന​ങ്ങ​ളും കു​ന്പ​ഴ, വെ​ട്ടൂ​ർ വ​ഴി തി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്. ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​താ​ണെ​ങ്കി​ലും റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്. ‌

ടി​പ്പ​റി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു‌

കോ​ന്നി: കോ​ന്നി​യി​ൽ അ​മി​ത വേ​ഗ​ത്തി​ലെ​ത്തി​യ ടി​പ്പ​ർ ലോ​റി ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​നാ​യ വ​യോ​ധി​ക​ൻ മ​രി​ച്ചു. കോ​ന്നി അ​ട്ട​ച്ചാ​ക്ക​ൽ മേ​ലേ​മു​റി​യി​ൽ ഗോ​പി​നാ​ഥ​ൻ നാ​യ​രാ​ണ് (75) മ​രി​ച്ച​ത്.
ഇ​ന്ന​ലെ രാ​വി​ലെ 10.30ഓ​ടെ കോ​ന്നി മു​രി​ങ്ങ​മം​ഗ​ലം പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. രാ​വി​ലെ കോ​ന്നി​യി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ വ​രി​ക​യാ​യി​രു​ന്നു ഗോ​പി​നാ​ഥ​ൻ.
കോ​ന്നി പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
ഭാ​ര്യ: സ​ര​സ്വ​തി​യ​മ്മ. മ​ക്ക​ൾ: ശ്രീ​ക​ല, പ​രേ​ത​നാ​യ മു​ര​ളി.‌