ക്ഷീ​ര​ക​ര്‍​ഷ​ക പ​രി​ശീ​ല​നം
Saturday, March 6, 2021 11:20 PM IST
പ​ത്ത​നം​തി​ട്ട: ഓ​ച്ചി​റ ക്ഷീ​രോ​ത്പ​ന്ന നി​ര്‍​മാ​ണ വി​ക​സ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശാ​സ്ത്രീ​യ പ​ശു പ​രി​പാ​ല​നം എ​ന്ന വി​ഷ​യ​ത്തി​ല്‍ 15 മു​ത​ല്‍ 17 വ​രെ ഓ​ച്ചി​റ ക്ഷീ​രോ​ത്പ​ന്ന നി​ര്‍​മാ​ണ വി​ക​സ​ന പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ പ​രി​ശീ​ല​നം ന​ട​ക്കും. താ​ത്പ​ര്യ​മു​ള​ള​വ​ര്‍ 15 ന് ​രാ​വി​ലെ 10 വ​രെ പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ ഫോ​ണ്‍ വ​ഴി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. 0476 2698550. ‌