അ​സാ​പ് കേ​ര​ള​യി​ല്‍ സ്‌​കി​ല്‍ കോ​ഴ്സു​ക​ള്‍
Monday, April 12, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​സാ​പ് കേ​ര​ള, തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​ര്‍​ക്കാ​യി വ്യ​ത്യ​സ്ത ത​ല​ങ്ങ​ളി​ല്‍ സ്‌​കി​ല്‍ കോ​ഴ്സു​ക​ള്‍ ന​ട​ത്തും. ജി​ല്ല​യി​ലെ വി​വി​ധ സ്‌​കി​ല്‍ ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലാ​യി ഏ​ഴോ​ളം സ്‌​കി​ല്‍ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു. 150 മ​ണി​ക്കൂ​ര്‍ ഇ​ന്‍റേ​ണ്‍​ഷി​പ്പും 100 ശ​ത​മാ​നം പ്ലേ​സ്മെ​ന്‍റും ഉ​റ​പ്പാ​ക്കു​ന്ന കോ​ഴ്സു​ക​ളു​ടെ വി​വ​ര​ങ്ങ​ളും ഫോ​ണ്‍ ന​മ്പ​രും:
കൂ​ട​ല്‍ മു​റി​ഞ്ഞ​ക​ല്‍ ജി​വി​എ​ച്ച്എ​സ്എ​സ് - സി​സി​ടി​വി ഇ​ന്‍​സ്റ്റ​ലേ​ഷ​ന്‍ ടെ​ക്നീ​ഷ​ന്‍ - ഫോ​ണ്‍:9495999738, 9495999649. പ​ത്ത​നം​തി​ട്ട തൈ​ക്കാ​വ് ജി​എ​ച്ച്എ​സ്എ​സ് - ഡ​യ​റ്റ് അ​സി​സ്റ്റ​ന്‍റ് -ഫോ​ണ്‍:9495999770, 9495999649. ആ​ലും​തു​രു​ത്തി ക​ട​പ്ര കെ​എ​സ്ജി​എ​ച്ച്എ​സ്എ​സ് - ഫാ​ഷ​ന്‍ ഡി​സൈ​ന​ര്‍, ഡ​യ​റ്റ് അ​സി​സ്റ്റ​ന്‍റ് -ഫോ​ണ്‍: 9495999717, 9495999649. അ​ടൂ​ര്‍ ജി​ജി​എ​ച്ച്എ​സ്എ​സ് - ഹാ​ന്‍​ഡ് എം​ബ്രോ​യ്ഡ​ര്‍, അ​സി​സ്റ്റ​ന്‍റ് ഫാ​ഷ​ന്‍ ഡി​സൈ​ന​ര്‍, റീ​ടെ​യി​ല്‍ സെ​യി​ല്‍​സ് അ​സോ​സി​യേ​റ്റ് - ഫോ​ണ്‍: 9495924889, 9495999649.