ഒ​റ്റ​ത്ത​വ​ണ പ്ര​മാ​ണ പ​രി​ശോ​ധ​ന 20 മു​ത​ല്‍
Sunday, April 18, 2021 10:29 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഗ്രാ​മ​വി​ക​സ​ന വ​കു​പ്പി​ല്‍ വി​ല്ലേ​ജ് എ​ക്സ്റ്റ ൻ‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ ഗ്രേ​ഡ് 2 ത​സ് തി​ക​യു​ടെ പ്ര​സി​ദ്ധീ​ക​രി​ച്ച സാ​ധ്യ​താ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രി​ല്‍ ഒ​റ്റ​ത്ത​വ​ണ പ്ര​മാ​ണ പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കാ​ത്ത ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ 20, 21, 22, 26, 27 തീ​യ​തി​ക​ളി​ല്‍ പ​ത്ത​നം​തി​ട്ട ജി​ല്ലാ പി​എ​സ്സി ഓ​ഫീ​സി​ല്‍ എ​ത്ത​ണം. ഇ​തു സം​ബ​ന്ധി​ച്ച് ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്ക് എ​സ്എം​എ​സ്, പ്രൊ​ഫൈ​ല്‍ മെ​സേ​ജ് എ​ന്നി​വ മു​ഖേ​ന അ​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.
ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ ത​ങ്ങ​ളു​ടെ തി​രി​ച്ച​റി​യ​ല്‍ രേ​ഖ, പ്രാ​യം, വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, സം​വ​ര​ണാ​നു​കൂ​ല്യം, വെ​യി​റ്റേ​ജ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള​ള രേ​ഖ​ക​ള്‍ ത​ങ്ങ​ളു​ടെ ഒ​ടി​ആ​ര്‍ പ്രൊ​ഫൈ​ലി​ല്‍ അ​പ്ലോ​ഡ് ചെ​യ്ത് അ​തി​ന്‍റെ അ​സ​ല്‍ സ​ഹി​തം നി​ശ്ചി​ത തീ​യ​തി​യി​ലും സ​മ​യ​ത്തും പ​രി​ശോ​ധ​ന​യ്ക്കു ഹാ​ജ​രാ​ക​ണം. കോ​വി​ഡ് 19 നി​യ​ന്ത്ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള​ള പെ​രു​മാ​റ്റ​ച​ട്ട​ങ്ങ​ള്‍ പാ​ലി​ച്ചാ​ക​ണം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട​ത്. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ലാ പി​എ​സ്സി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ണം. ഫോ​ണ്‍: 0468 2222665.