459 പേ​ർ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ് ‌
Tuesday, April 20, 2021 10:14 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ഇ​ന്ന് 459 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ്. 434 പേ​ർ​ക്കും സ​ന്പ​ർ​ക്ക രോ​ഗ​ബാ​ധ​യാ​ണ്. ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 8.21 ശ​ത​മാ​ന​മാ​ണ്.ജി​ല്ല​യി​ലെ 57 ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും രോ​ഗ​ബാ​ധി​ത​രു​ണ്ട്. ന​ഗ​ര​സ​ഭ​ക​ളി​ൽ തി​രു​വ​ല്ല - 55, പ​ത്ത​നം​തി​ട്ട - 27, അ​ടൂ​ർ - 09, പ​ന്ത​ളം - 03 എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​ർ.‌
ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കൂ​ടി​യ ക​ണ​ക്കു​ക​ൾ - ‌
ആ​റ​ന്മു​ള 35, അ​യി​രൂ​ർ 24, ഏ​റ​ത്ത് 13, ഇ​ര​വി​പേ​രൂ​ർ 10, ക​ട​പ്ര 10, ക​ല്ലൂ​പ്പാ​റ 9, കൊ​ടു​മ​ണ്‍ 9, കോ​യി​പ്രം 12, . കോ​ന്നി 10, പ​ള്ളി​ക്ക​ൽ 10, പെ​രി​ങ്ങ​ര 11, റാ​ന്നി-​പെ​രു​നാ​ട് 16, സീ​ത​ത്തോ​ട് 12, വെ​ച്ചൂ​ച്ചി​റ 17.ജി​ല്ല​യി​ൽ ഇ​തേ​വ​രെ 65514 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ൽ 59222 പേ​ർ സ​ന്പ​ർ​ക്കം മൂ​ലം രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 448 പേ​ർ​കൂ​ടി രോ​ഗ​മു​ക്ത​രാ​യി. 61224 ആ​ളു​ക​ൾ​ക്കാ​ണ് ഇ​തേ​വ​രെ രോ​ഗ​മു​ക്തി. നി​ല​വി​ൽ 4111 പേ​ർ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 12937 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 5359 സാ​ന്പി​ളു​ക​ൾ ഇ​ന്ന​ലെ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 2966 സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌
‌ര​ണ്ടു മ​ര​ണം​കൂ​ടി ‌
കോ​വി​ഡ് ബാ​ധി​ത​രാ​യ ര​ണ്ടു പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഏ​ഴം​കു​ളം സ്വ​ദേ​ശി (75) 2 അ​ടൂ​ർ സ്വ​ദേ​ശി (67) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള സ​ങ്കീ​ർ​ണ​ത​ക​ളാ​ണ് മ​ര​ണ​കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. ‌
കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ‌
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ നി​യ​ന്ത്ര​ണം ഏ​ർ​പ്പെു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി. ‌
നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് അ​ഞ്ച് (കു​റു​മ്പ​ന്‍​മു​ഴി കോ​സ്‌​വേ മു​ത​ല്‍ മ​ണ​ക്ക​യം ഒ​ഴി​കെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും), വാ​ര്‍​ഡ് ആ​റ്(​ആ​ഞ്ഞി​ലി​മു​ക്ക് മു​ത​ല്‍ കൊ​ച്ചു​കു​ളം വ​രെ​യും , കൊ​ച്ചു​കു​ളം തെ​ക്കേ​ക്ക​ര, കൊ​ച്ചു​കു​ളം ത​ടം വ​രെ​യും ഭാ​ഗ​ങ്ങ​ള്‍), കോ​ന്നി വാ​ര്‍​ഡ് ഒ​ന്ന്(​വ​ഞ്ചി​പ്പ​ടി മു​ത​ല്‍ ചു​രു​ളി​യ​ത്ത് കോ​ള​നി ഭാ​ഗം വ​രെ), കു​ന്ന​ന്താ​നം വാ​ര്‍​ഡ് അ​ഞ്ച് (മു​ക്കൂ​ര്‍ ജം​ഗ്ഷ​ന്‍ മു​ത​ല്‍ ചെ​ട്ടി​മു​ക്ക് വാ​ഴ്ത​ക്കു​ന്ന് ആ​ശ്ര​മ​പ്പ​ടി പാ​ല​ത്ത​കി​ടി വ​രെ), തി​രു​വ​ല്ല മു​നി​സി​പ്പാ​ലി​റ്റി വാ​ര്‍​ഡ് ഒ​ന്ന് (ചി​റ​ക്ക​ട​വ് ഭാ​ഗം), വാ​ര്‍​ഡ് ര​ണ്ട് (ചു​മ​ത്ര അ​മ്പ​ല​ത്തി​ന് പി​ന്‍​ഭാ​ഗം), വാ​ര്‍​ഡ് മൂ​ന്ന് (തോ​പ്പി​ല്‍ മ​ല ഭാ​ഗം), വെ​ച്ചൂ​ച്ചി​റ വാ​ര്‍​ഡ് മൂ​ന്ന്(​നൂ​റോ​ക്കാ​ട് ഭാ​ഗം), വാ​ര്‍​ഡ് നാ​ല് (വെ​ണ്‍​കു​റി​ഞ്ഞി ഭാ​ഗം), വാ​ര്‍​ഡ് എ​ട്ട് (ചാ​ത്ത​ന്‍​ത​റ) മു​ഴു​വ​നാ​യും, വാ​ര്‍​ഡ് 10 (പെ​രു​ന്തേ​ന​രു​വി) മു​ഴു​വ​നാ​യും, വാ​ര്‍​ഡ് 14 (കൂ​ത്താ​ട്ടു​കു​ളം) മു​ഴു​വ​നാ​യും ഒ​രാ​ഴ്ച​ത്തേ​ക്ക് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​ക്കി. ‌
‌നി​യ​ന്ത്ര​ണം ദീ​ര്‍​ഘി​പ്പി​ച്ചു ‌
പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് വാ​ര്‍​ഡ് 13 (അ​ള്ളു​ങ്ക​ല്‍ തോ​ട്ട​മ​ണ്‍​പാ​റ) ല്‍ ​കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ള്ള​തി​നാ​ല്‍ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ദീ​ര്‍​ഘി​പ്പി​ച്ചു. ‌