ച​ന്ദ​ന​പ്പ​ള്ളി തി​രു​നാ​ളി​ന് സ​മാ​പ​നം കു​റി​ച്ചു കൊ​ണ്ട് ചെ​ന്പെ​ടു​പ്പു റാ​സ
Friday, May 7, 2021 10:32 PM IST
ച​ന്ദ​ന​പ്പ​ള്ളി: തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​മാ​യ ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക​പ്പ​ള്ളി തി​രു​നാ​ളി​ന് സ​മാ​പ​നം കു​റി​ച്ചു കൊ​ണ്ട് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ചെ​ന്പെ​ടു​പ്പ് റാ​സ ന​ട​ന്നു.ചെ​ന്പി​ൽ പാ​തി​വേ​വി​ച്ച അ​രി​യു​മാ​യി ദേ​വാ​ല​യ​ത്തി​ന് ചു​റ്റും മൂ​ന്നു പ്രാ​വ​ശ്യം വ​ലം വ​ച്ചു കൊ​ണ്ടാ​ണ് ഈ ​വ​ർ​ഷ​ത്തെ ചെ​ന്പെ​ടു​പ്പ് റാ​സ ന​ട​ന്ന​ത്. രാ​വി​ലെ വി​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി മൂ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന​ക​ൾ ന​ട​ന്നു. വി​ശ്വാ​സി​ക​ൾ കു​ട പ്ര​ദി​ഷ​ണ​വും, ചെ​ന്പി​ൽ അ​രി നേ​ർ​ച്ച​യാ​യി സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. തി​രു​നാ​ൾ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി ഫാ. ​സ​ജി മാ​ട​മ​ണ്ണി​ൽ, ഫാ.​ഗ്രീ​ഗോ​റി​യോ​സ് കോ​യി​ക്ക​ലേ​ത്ത്, ഫാ. ​ശാ​മു​വേ​ൽ കി​ട​ങ്ങി​ൽ, ഇ​ട​വ​ക ക​മ്മ​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.