സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ​തി​യു​ടെ സം​സ്കാ​രം നാ​ളെ
Wednesday, May 12, 2021 10:26 PM IST
പു​റ​മ​റ്റം: സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച പൂ​വേ​ലി​മ​ണ്ണി​ൽ ജി​ബി​ൻ വ​ർ​ഗീ​സ് ജോ​ണി​ന്‍റെ ഭാ​ര്യ ശി​ല്പ ജി​ബി​ന്‍റെ (27) സം​സ്കാ​രം നാ​ളെ ഒ​ന്നി​ന് മാ​രൂ​ർ സെ​ന്‍റ് മേ​രി​സ് പ​ള്ളി​യി​ൽ. അ​ടൂ​ർ എ​ള​മ​ന്നൂ​ർ മം​ഗ​ല​ത്ത് ഫി​ലി​പ്പ് വ​ർ​ഗീ​സ്- സൂ​സ​ൻ ഫി​ലി​പ്പ് ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​രി: ല​യ. മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടു മു​ത​ൽ ഒ​ന്പ​തു​വ​രെ ഭ​ർ​തൃ​ഭ​വ​ന​ത്തി​ലും തു​ട​ർ​ന്ന് അ​ടൂ​ർ എ​ള​മ​ന്നൂ​ർ മം​ഗ​ല​ത് വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും.