സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണം: സ​വാ​ബ് ‌
Tuesday, May 18, 2021 10:23 PM IST
മ​ല്ല​പ്പ​ള്ളി: സ്റ്റേ​ജ് ക​ലാ​കാ​ര​ൻ​മാ​ർ​ക്കും മ​റ്റ് അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കും കോ​വി​ഡ് മ​ഹാ​മാ​രി കാ​ല​ഘ​ട്ട​ത്തി​ൽ തൊ​ഴി​ൽ ന​ഷ്ട​പ്പെ​ട്ട് ദു​രി​ത​മ​നു​ഭ​വി​യ്ക്കു​ന്ന​തി​നാ​ൽ ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​മ​ല്ലാ​ത്ത ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് കൂ​ടി സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന്, സ്റ്റേ​ജ് ആ​ർ​ട്ടി​സ്റ്റ്സ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഭാ​ര​ത് (സ​വാ​ബ്) സം​സ്ഥാ​ന ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.‌
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ബു ഐ​ക്ക​രേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഗൂ​ഗി​ൾ മീ​റ്റി​ൽ ര​ക്ഷാ​ധി​കാ​രി രാ​ധാ​കൃ​ഷ്ണ കൈ​മ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ധു ഡി. ​വാ​യ്പൂ​ര്, ട്ര​ഷ​റ​ർ ബാ​ബു മു​ത​ല​പ്ര, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ന്തോ​ഷ് മ​ല്ല​പ്പ​ള്ളി, അ​ഭി​ഷേ​ക് സി. ​നാ​യ​ർ, ശ്രീ​ദേ​വി ശ്രീ​കു​മാ​ർ, സെ​ക്ര​ട്ട​റി​മാ​രാ​യ ര​തീ​ഷ് മു​ക്കൂ​ർ, മോ​ഹ​ന​ൻ കു​ന്ന​ന്താ​നം, പി.​എം. സു​ബൈ​ർ, ബി​ജോ​യ്സ് മ​ല്ല​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌