ഡി​വൈ​എ​ഫ്ഐ മാ​ർ​ച്ചു ന​ട​ത്തി
Friday, July 23, 2021 10:21 PM IST
പ​ത്ത​നം​തി​ട്ട: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ങ്കി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി.
ക​ഴി​ഞ്ഞു ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തെ നി​യ​മ​ന​ങ്ങ​ളും അ​ന്വേ​ഷ​ണം വി​ധേ​യ​മാ​ക്ക​ണ​മെ​ന്നും ഡി​വൈ​എ​ഫ്ഐ ആ​വ​ശ്യ​പ്പെ​ട്ടു. യു​വ​ജ​ന മാ​ർ​ച്ച് സി​പി​എം പ​ത്ത​നം​തി​ട്ട നോ​ർ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മ​നാ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ർ​ത്ത് മേ​ഖ​ല സെ​ക്ര​ട്ട​റി റി​യാ​സ് റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൗ​ത്ത് മേ​ഖ​ല സെ​ക്ര​ട്ട​റി ശ്യാം ​രാ​ജ്, അ​ജ്മ​ൽ റ​ഹിം, ബ്ലോ​ക്ക് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ സൂ​ര​ജ് എ​സ്. പി​ള്ള, റോ​ബി​ൻ വി​ള​വി​നാ​ൽ, അ​രു​ണ്‍ ച​ന്ദ്ര​ൻ, ശ്യാ​മ ശി​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.