ഗ​സ്റ്റ് ല​ക്ച​റ​ർ നി​യ​മ​നം ‌
Saturday, September 18, 2021 11:28 PM IST
ക​ല്ലൂ​പ്പാ​റ: ഐ​എ​ച്ച്ആ​ർ​ഡി​യു​ടെ ക​ല്ലൂ​പ്പാ​റ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്ക് ഇ​ല​ക്‌ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗ​ത്തി​ൽ നി​ല​വി​ലു​ള്ള ഒ​ഴി​വി​ലേ​ക്ക് ടെ​സ്റ്റും ഇ​ന്‍റ​ർ​വ്യുവും ന​ട​ത്തി ഗ​സ്റ്റ് ല​ക്ച​റ​ർ​മാ​രെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കും. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ഫ​സ്റ്റ് ക്ലാ​സ് ബി​ടെ​ക് ആ​ൻ​ഡ് എം​ടെ​ക് ഡി​ഗ്രി​യാ​ണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത. ര​ണ്ടു വ​ർ​ഷ​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​ധ്യാ​പ​നം അ​ഭി​കാ​മ്യം. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റുമാ​യി 22നു രാ​വി​ലെ 11നു ​ക​ല്ലൂ​പ്പാ​റ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് Web: cek.ac.in, ഫോ​ൺ 0469 2678983,2677890. ‌‌