53 പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ളി​ലും മൂ​ന്നു ന​ഗ​ര​സ​ഭ വാ​ര്‍​ഡു​ക​ളി​ലും ക​ര്‍​ശ​ന നി​യ​ന്ത്ര​ണം ‌
Tuesday, September 21, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​ക്കി​യ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം വാ​ര്‍​ഡു​ക​ളി​ലെ പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ (ഡ​ബ്ല്യു​ഐ​പി​ആ​ര്‍) 10 ന് ​മു​ക​ളി​ലു​ള്ള പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ 25 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 53 വാ​ര്‍​ഡു​ക​ളി​ലും ര​ണ്ടു ന​ഗ​ര സ​ഭ​ക​ളി​ലെ മൂ​ന്നു വാ​ര്‍​ഡു​ക​ളി​ലും പ്ര​ത്യേ​ക​മാ​യ ക​ര്‍​ശ​ന ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​വ്.‌
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ വാ​ര്‍​ഡു​ക​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍: കോ​ഴ​ഞ്ചേ​രി - 6. പ​ള്ളി​ക്ക​ല്‍ - 3, 16, 18. നെ​ടു​മ്പ്രം - 1, 2, 3, 4, 8, 12, 13. കൊ​റ്റ​നാ​ട് -2, 6. കൊ​ടു​മ​ണ്‍ - 14, 15, 16. ഏ​റ​ത്ത്- 4, 12, 14. ചി​റ്റാ​ര്‍ - 3, 5, 13. ക​ല​ഞ്ഞൂ​ര്‍ - 2.വ​ള്ളി​ക്കോ​ട് - 5, 12. എ​ഴു​മ​റ്റൂ​ര്‍ - 1. കു​ള​ന​ട - 5. കോ​ന്നി - 1, 7, 8.റാ​ന്നി - അ​ങ്ങാ​ടി - 12. മ​ല​യാ​ല​പ്പു​ഴ - 5. ആ​നി​ക്കാ​ട് - 6. മൈ​ല​പ്ര - 1, 6, 7, 8, 11, 12.ഇ​ല​ന്തൂ​ര്‍ - 1, 3, 12. വ​ട​ശേ​രി​ക്ക​ര - 9. നാ​ര​ങ്ങാ​നം- 12. നാ​റാ​ണ​മൂ​ഴി - 4, 8.ചെ​റു​കോ​ല്‍ - 1, 7. മ​ല്ല​പ്പു​ഴ​ശേ​രി -1, 2. ക​വി​യൂ​ര്‍ - 8. മെ​ഴു​വേ​ലി - 3.ആ​റ​ന്മു​ള- 7. ‌
ന​ഗ​ര​സ​ഭ, നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ വാ​ര്‍​ഡു​ക​ള്‍ എ​ന്ന ക്ര​മ​ത്തി​ല്‍: പ​ന്ത​ളം- 30, 31. തി​രു​വ​ല്ല- 32. ‌
715 പേ​ർ​കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വ് ‌
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 715 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 712 പേ​ര്‍​ക്കും സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​തി​ല്‍ സ​മ്പ​ര്‍​ക്ക പ​ശ്ചാ​ത്ത​ലം വ്യ​ക്ത​മ​ല്ലാ​ത്ത നാ​ലു പേ​രു​ണ്ട്. ‌
രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ത​ദ്ദേ​ശ​സ്ഥാ​പ​നാ​ടി​സ്ഥാ​ന​ത്തി​ൽ :‌
അ​ടൂ​ര്‍ 27, പ​ന്ത​ളം 33, പ​ത്ത​നം​തി​ട്ട 18, തി​രു​വ​ല്ല 36, ആ​നി​ക്കാ​ട് 9, ആ​റ​ന്‍​മു​ള 18, അ​രു​വാ​പ്പു​ലം 4, അ​യി​രൂ​ര്‍19, ചെ​ന്നീ​ര്‍​ക്ക​ര 5, ചെ​റു​കോ​ല്‍ 4, ചി​റ്റാ​ര്‍ 8, ഏ​റ​ത്ത്13, ഇ​ല​ന്തൂ​ര്‍ 8, ഏ​നാ​ദി​മം​ഗ​ലം 3, ഇ​ര​വി​പേ​രൂ​ര്‍ 28, ഏ​ഴം​കു​ളം 32, എ​ഴു​മ​റ്റൂ​ര്‍ 14, ക​ട​മ്പ​നാ​ട് 14, ക​ട​പ്ര 20, ക​ല​ഞ്ഞൂ​ര്‍ 20, ക​ല്ലൂ​പ്പാ​റ 4, ക​വി​യൂ​ര്‍ 2, കൊ​ടു​മ​ണ്‍ 24, കോ​യി​പ്രം 34, കോ​ന്നി 25, കൊ​റ്റ​നാ​ട് 7, കോ​ട്ടാ​ങ്ങ​ല്‍ 2, കോ​ഴ​ഞ്ചേ​രി 13, കു​ള​ന​ട 11, കു​ന്ന​ന്താ​നം 6, കു​റ്റൂ​ര്‍ 6, മ​ല​യാ​ല​പ്പു​ഴ 13, മ​ല്ല​പ്പ​ള്ളി 3, മ​ല്ല​പ്പു​ഴ​ശേ​രി 15, മെ​ഴു​വേ​ലി 5, മൈ​ല​പ്ര 31, നാ​റാ​ണം​മൂ​ഴി 5, നാ​ര​ങ്ങാ​നം 8, നെ​ടു​മ്പ്രം 4, നി​ര​ണം 3, ഓ​മ​ല്ലൂ​ര്‍ 2, പ​ള്ളി​ക്ക​ല്‍ 31, പ​ന്ത​ളം തെ​ക്കേ​ക്ക​ര 11, പെ​രി​ങ്ങ​ര 17, പ്ര​മാ​ടം 12, പു​റ​മ​റ്റം 13, റാ​ന്നി 9, റാ​ന്നി- പ​ഴ​വ​ങ്ങാ​ടി 6, റാ​ന്നി- അ​ങ്ങാ​ടി 5, റാ​ന്നി-​പെ​രു​നാ​ട് 9, സീ​ത​ത്തോ​ട് 1, ത​ണ്ണി​ത്തോ​ട് 3, തോ​ട്ട​പ്പു​ഴ​ശേ​രി 1, തു​മ്പ​മ​ണ്‍ 9, വ​ട​ശേ​രി​ക്ക​ര 10, വ​ള്ളി​ക്കോ​ട് 17, വെ​ച്ചൂ​ച്ചി​റ 5.‌
ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 172052 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 164466 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ‌
ഇ​ന്ന​ലെ 1067 പേ​ര്‍ കൂ​ടി രോ​ഗ മു​ക്ത​രാ​യി. ഇ​തോ​ടെ രോ​ഗ മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 163151 ആ​യി. നി​ല​വി​ൽ 7836 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 12885 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ന്ന​ലെ 6575 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 3683 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. ‌
‌ഒ​ന്പ​തു മ​ര​ണം കൂ​ടി ‌
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യ ഒ​ന്പ​തു പേ​രു​ടെ മ​ര​ണം​കൂ​ടി ഇ​ന്ന​ലെ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. കൊ​റ്റ​നാ​ട് സ്വ​ദേ​ശി (81), അ​യി​രൂ​ര്‍ സ്വ​ദേ​ശി (84), ആ​റ​ന്മു​ള സ്വ​ദേ​ശി (54), കൊ​ടു​മ​ണ്‍ സ്വ​ദേ​ശി (62), ഇ​ര​വി​പേ​രൂ​ര്‍ സ്വ​ദേ​ശി (60), തി​രു​വ​ല്ല സ്വ​ദേ​ശി (80), അ​യി​രൂ​ര്‍ സ്വ​ദേ​ശി (81), നി​ര​ണം സ്വ​ദേ​ശി (75), തി​രു​വ​ല്ല സ്വ​ ദേ​ശി (69) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ‌
മൈ​ക്രോ ക​ണ്ടെ​യ്‌​ൻ​മെ​ന്‍റ് സോ​ൺ ‌
പ​ത്ത​നം​തി​ട്ട: വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 08, 09 വാ​ർ​ഡു​ക​ൾ 28 വ​രെ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ർ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. ‌