ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ സ​മാ​ധി​ദി​നാ​ച​ര​ണം ‌
Tuesday, September 21, 2021 10:21 PM IST
മ​ല്ല​പ്പ​ള്ളി: ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്‍റെ 94-ാമ​ത് മ​ഹാ​സ​മാ​ധി ദി​ന​ചാ​ര​ണ ച​ട​ങ്ങു​ക​ൾ മ​ല്ല​പ്പ​ള്ളി 863-ാം ന​മ്പ​ർ എ​സ്എ​ൻ​ഡി​പി ശാ​ഖ​യോ​ഗം ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ൽ ക്ഷേ​ത്രം ത​ന്ത്രി പെ​രു​ന്ന സ​ന്തോ​ഷ്‌ ത​ന്ത്രി​യു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ന്നു. മ​ഹാ​സ​മാ​ധി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഫാ. ​പി. കെ. ​ഗീ​വ​ർ​ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ‌
ശാ​ഖ​യോ​ഗം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ തി​രു​വ​ല്ല യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി​ജു ഇ​ര​വി​പേ​രൂ​ർ, സെ​ക്ര​ട്ട​റി അ​നി​ൽ എ​സ്.​ഉ​ഴ​ത്തി​ൽ, കേ​ര​ള കോ​ൺ​ഗ്ര​സ്‌ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം കു​ഞ്ഞു​കോ​ശി പോ​ൾ, അ​നി​ൽ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു സു​ഭാ​ഷ്, മ​ല്ല​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഗീ​തു അ​നി​ൽ, ഷൈ​ല​ജ മ​നോ​ജ്‌, ജ​യ​ൻ സി.​വി.​ചെ​ങ്ക​ലി​ൽ, രാ​ജ​പ്പ​ൻ ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.