എം​എ​ൽ​എ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്
Thursday, September 23, 2021 9:49 PM IST
കോ​ന്നി: സീ​ത​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ അ​ഴി​മ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കി​യെ​ന്ന് മു​ൻ ബാ​ങ്ക് സെ​ക്ര​ട്ട​റി വെ​ളി​പ്പെ​ടു​ത്തി​യ കോ​ന്നി എം​എ​ൽ​എ കെ ​യു ജ​നീ​ഷ് കു​മാ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ന്നി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വി​ഷ​യ​ത്തി​ൽ സ​മ്മ​ർ​ദ്ദ​ത്തി​ലാ​യ സി​പി​എം ജി​ല്ലാ നേ​തൃ​ത്വം കോ​ന്നി എം​എ​ൽ​എ​യും സി​പി​എം പ്രാ​ദേ​ശി​ക നേ​താ​ക്ക·ാ​രെ​യും ര​ക്ഷി​ക്കു​വാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കോ​ണ്‍​ഗ്ര​സി​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​തെ​ന്ന ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​സ്.​സ​ന്തോ​ഷ് കു​മാ​ർ പ​റ​ഞ്ഞു.
അ​ഴി​മ​തി​യി​ൽ പ​ങ്കു​ചേ​ർ​ന്ന് മു​ഴു​വ​ൻ നേ​താ​ക്ക·ാ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ശി​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ നി​ല​പാ​ട്. സ​ഹ​ക​ര​ണ​മേ​ഖ​ല​യെ ത​ച്ചു​ത​ക​ർ​ത്ത്, സാ​ധാ​ര​ണ​ക്കാ​രു​ടെ സാ​ന്പ​ത്തി​ക ആ​ശ്ര​യ​മാ​യ ബാ​ങ്കി​നെ കൊ​ള്ള​യ​ടി​ക്കു​ക​യും അ​ത് പു​റ​ത്തു വ​രു​ന്പോ​ൾ പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന നി​ല​പാ​ടു​ക​ളു​മാ​യി​ട്ടാ​ണ് സി​പി​എം ജി​ല്ലാ​നേ​തൃ​ത്വം മു​ന്നോ​ട്ടു​വ​രു​ന്ന​തെ​ന്നും വി​ഷ​യ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്കാ​നും കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ചു.
ത​ണ്ണി​ത്തോ​ട്: സീ​ത​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ കോ​ടി​ക​ളു​ടെ ക്ര​മ​ക്കേ​ടു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ കോ​ന്നി എം​എ​ൽ​എ ജ​നീ​ഷ് കു​മാ​ർ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് ത​ണ്ണി​ത്തോ​ട് ബ്ലോ​ക്ക് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
എം​എ​ൽ​എ​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ബാ​ങ്ക് ഭ​ര​ണ​സ​മി​തി നേ​തൃ​ത്വ​ത്ത​വും അ​റി​ഞ്ഞ​താ​ണ് അ​ഴി​മ​തി ന​ട​ത്തി​യ​ത്. കോ​ണ്‍​ഗ്ര​സ് സ​മ​രം ന​ട​ത്തി അ​ഴി​മ​തി​ക​ൾ പു​റ​ത്തു കൊ​ണ്ടു​വ​ന്ന​പ്പോ​ൾ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ബാ​ങ്ക് സെ​ക്ര​ട്ട​റി​യാ​യ മു​ൻ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​യു. ജോ​സി​നെ മാ​ത്രം പ്ര​തി​യാ​ക്കി ബാ​ക്കി​യു​ള്ള​വ​ർ ര​ക്ഷ​പെ​ടാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.
അ​ഴി​മ​തി ന​ട​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ കോ​ന്നി എം​എ​ൽ​എ ജ​നീ​ഷ് കു​മാ​ർ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​ര​നും ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്നു. ക്ര​മ​ക്കേ​ടി​ൽ എം​എ​ൽ​എ​യ്ക്കു​ള്ള പ​ങ്ക് വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് മു​ൻ​സെ​ക്ര​ട്ട​റി മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ലു​ള്ള​തെ​ന്ന് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് റോ​യി​ച്ച​ൻ ഏ​ഴി​ക്ക​ക​ത്ത് പ​റ​ഞ്ഞു.
സീ​ത​ത്തോ​ട് സ​ഹ​ക​ര​ണ ബാ​ങ്ക് : സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി
പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് അ​ഴി​മ​തി സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ബി​ജെ​പി കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ക്ര​മ​ക്കേ​ടി​നു കൂ​ട്ടു​നി​ന്ന ജ​നീ​ഷ്കു​മാ​ർ എം​എ​ൽ​എ രാ​ജി​വ​ച്ച് അ​ന്വേ​ഷ​ണം നേ​രി​ട​ണ​മെ​ന്നും ബി​ജെ​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഓ​ഡി​റ്റിം​ഗ് ന​ട​ത്താ​തെ തു​ട​രു​ന്ന ബാ​ങ്ക് ഭ​ര​ണ സ​മി​തി​യെ പി​രി​ച്ചു വി​ട​ണം. 2019 ൽ ​ജി​ല്ലാ ബാ​ങ്ക് ന​ട​ത്തി​യ പ​രി​ശോ​ധ​നാ റി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യി പു​റ​ത്തു​വി​ട​ണം. ര​ണ്ടു​വ​ർ​ഷ​ത്തെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​രാ​നു​ണ്ട്. നി​ല​വി​ൽ ല​ഭി​ച്ചി​ട്ടു​ള്ള ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന ക്ര​മ​ക്കേ​ടു​ക​ളു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​യു. ജോ​സി​നു മാ​ത്ര​മാ​ണെ​ന്ന നി​ല​പാ​ട് വി​ശ്വാ​സ​യോ​ഗ്യ​മ​ല്ല.
ബാ​ങ്കി​ന് മു​ന്നി​ൽ​സ​മ​രം ചെ​യ്യു​ന്ന​വ​രു​ടെ പേ​രി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​ണ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​തി​ഷ​ധി​ച്ചാ​ലോ നി​ക്ഷേ​പം തി​രി​കെ ആ​വ​ശ്യ​പ്പെ​ട്ടാ​ലോ ഭീ​ഷ​ണി​യും ഉ​യ​രു​ന്നു​ണ്ട്. സ​മ​ര​രം​ഗ​ത്ത് ബി​ജെ​പി ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് ജി. ​മ​നോ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. ബോ​സ്, വേ​ണു​ഗോ​പാ​ല​പി​ള്ള എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.