ക​ല​ർ​പ്പി​ലാ​ത്ത മ​തേ​ത​ര ബ​ദ​ലി​നു യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കും: ഷാ​ഫി പ​റ​ന്പി​ൽ
Saturday, September 25, 2021 10:58 PM IST
പ​ത്ത​നം​തിട്ട : വ​ർ​ഗീ​യ​ത​യെ പ​ച്ച​യ്ക്ക് ത​ലോ​ലി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സം​സ്ഥാ​ന ഗ​വ​ൺ​മെ​ന്‍റും അ​തി​നു കു​ഴ​ലു​തു​ന്ന​വ​രാ​യി ഡി​വൈ​എ​ഫ്ഐ​യും അ​ധഃ​പ​തി​ച്ചു​വെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ. ജി​ല്ലാ യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ‌
"ഇ​ന്ത്യ യു​ണൈ​റ്റ​ഡ്' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി വ​ർ​ഗീ​യ​ത​യ്ക്കെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് കാ​ന്പെ​യ്ൻ ഒ​ക്ടോ​ബ​ർ ര​ണ്ടു മു​ത​ൽ ന​വം​ബ​ർ 14 വ​രെ സം​ഘ​ടി​പ്പി​ക്കും.
നി​ർ​ജീ​വ​മാ​യ 15 മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ പി​രി​ച്ചു വി​ടാ​ൻ നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു.
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ. ​എ​സ്. എ​സ്. ശ​ബ​രി​നാ​ഥ​ൻ, എ​ൻ.​എ​സ്. നു​സൂ​ർ, എ​സ്. എം. ​ബാ​ലു, എ​സ്.​ജെ. പ്രേം​രാ​ജ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, റോ​ബി​ൻ പ​രു​മ​ല, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ഷി​നി മെ​ഴു​വേ​ലി, ആ​ബി​ദ് ഷ​ഹിം, അ​നി​ല ദേ​വി, ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി​ശാ​ഖ് വെ​ൺ​പാ​ല, ജി. ​മ​നോ​ജ്,
ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ര​ഞ്ജു മു​ണ്ടി​യി​ൽ, എം. ​എ​സ്. ഷി​ജു, ജി​ജോ ചെ​റി​യാ​ൻ, ല​ക്ഷ്മി അ​ശോ​ക്, ജി​തി​ൻ ജി. ​നൈ​നാ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ബു വീ​ര​പ്പ​ള്ളി, അ​ല​ക്സ് കോ​യി​പ്പു​റ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌
ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ ക്ക​പ്പെ​ട്ട പ്ര​ഫ. സ​തീ​ഷ് കൊ ​ച്ചു​പ​റ​മ്പി​ലി​ന് സ്വീ​ക​ര​ണം ന​ൽ​കി. ‌