സം​ഭ​ര​ണി​ക​ൾ തു​റ​ന്നു, പ​ന്പ​യി​ലെ ജ​ല​നി​ര​പ്പ് നി​രീ​ക്ഷ​ണ വി​ധേ​യം ‌
Monday, October 18, 2021 10:27 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ര​ണ്ടാ​മ​ത്തെ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യാ​യ ശ​ബ​രി​ഗി​രി​യു​ടെ സം​ഭ​ര​ണി​ക​ൾ നി​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി വെ​ള്ളം തു​റ​ന്നു​വി​ട്ടു തു​ട​ങ്ങി. ഇ​തോ​ടെ പ​ന്പ​യി​ലെ ജ​ല​നി​ര​പ്പ് നി​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കി. ‌
ക​ക്കി - ആ​ന​ത്തോ​ടി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ൾ ഇ​ന്ന​ലെ രാ​വി​ലെ തു​റ​ന്നി​രു​ന്നു. ര​ണ്ടാം ന​ന്പ​ർ ഷ​ട്ട​ർ രാ​വി​ലെ 11നും ​മൂ​ന്നാം ന​ന്പ​ർ ഷ​ട്ട​ർ 11.15നു​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. 30 സെ​ന്‍റി മീ​റ്റ​ർ വീ​ത​മാ​ണ് ര​ണ്ട് ഷ​ട്ട​റു​ക​ളും ഉ​യ​ർ​ത്തി​യി​ട്ടു​ള്ള​ത്. 100 മു​ത​ൽ 200 ക്യു ​എം​സി വീ​തം ജ​ല​മാ​ണ് പു​റ​ത്തേ​ക്കു വി​ട്ട​ത്. പ​ന്പ സം​ഭ​ര​ണി​യി​ലെ ര​ണ്ട് ഷ​ട്ട​റു​ക​ൾ ഇ​ന്നു പു​ല​ർ​ച്ചെ തു​റ​ക്കു​മെ​ന്നും അ​റി​യി​പ്പു​ണ്ട്.ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​നം​തി​ട്ട​യി​ൽ മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ന്‍റെ​യും വീ​ണാ ജോ​ർ​ജി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്ന് ഡാം ​തു​റ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി. ഇ​തേ​സ​മ​യം തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി​യു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ​യും ച​ർ​ച്ച ന​ട​ന്നി​രു​ന്നു.‌
സം​ഭ​ര​ണി തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​ങ്ക​യ്ക്ക് വ​ഴി​യി​ല്ലെ​ന്ന് മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു. മ​ഴ​യേ തു​ട​ർ​ന്ന് പ​ന്പ​യി​ൽ ഉ​യ​ർ​ന്നി​രു​ന്ന ജ​ല​നി​ര​പ്പ് താ​ഴ്ന്നു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക​ക്കി ആ​ന​ത്തോ​ട് സം​ഭ​ര​ണി​യി​ൽ നി​ന്നു​ള്ള വെ​ള്ളം എ​ത്തു​ന്പോ​ൾ പ​ര​മാ​വ​ധി 15 സെ​ന്‍റി​മീ​റ്റ​ർ കൂ​ടി ജ​ല​നി​ര​പ്പ് ഉ​യ​രാ​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ‌ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 94 ശ​ത​മാ​ന​മാ​ണ് സം​ഭ​ര​ണി​യി​ലെ ജ​ല​നി​ര​പ്പ്. 2018ലെ ​പ്ര​ള​യ​ത്തി​നു​ശേ​ഷം ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ മു​ന്ന​റി​യി​പ്പ് പ്ര​കാ​രം റെ​ഡ്അ​ല​ർ​ട്ട് ന​ൽ​കേ​ണ്ട പ​രി​ധി​യി​ലെ​ത്തി​യി​രു​ന്നു. മ​ഴ നാ​ളെ മു​ത​ൽ ശ​ക്ത​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പും പ​രി​ഗ​ണി​ച്ചാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും മ​ന്ത്രി​മാ​ർ പ​റ​ഞ്ഞു.പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലാ​യി 12 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​വ​ശ്യ​മാ​യ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.