അ​ടൂ​ർ ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട്
Wednesday, October 27, 2021 10:18 PM IST
അ​ടൂ​ർ: ഓ​ട​യു​ണ്ട് മ​ഴ പെ​യ്താ​ൽ വെ​ള്ളം അ​ടൂ​ർ ന​ഗ​ര​ത്തി​ലെ റോ​ഡി​ൽ നി​റ​ഞ്ഞ് ഒ​ഴു​കു​ന്ന​ത് നി​ത്യ കാ​ഴ്ച​യാ​ണ്. അ​ടൂ​ർ റ​വ​ന്യൂ​ട​വ​ർ, പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ്, ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി തു​ട​ങ്ങി​യ ഭാ​ഗ​ത്തു നി​ന്നു മ​ഴ​യ​ത്തെ വെ​ള്ള​വും, കെ​എ​സ്ആ​ർ​ടി​സി​യ്ക്കു സ​മീ​പ​മു​ള്ള കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ന്നും വ​രു​ന്ന വെ​ള്ള​വും ഒ​ഴു​കു​ന്ന​ത്റോ​ഡി​ൽ കൂ​ടി​യാ​ണ്. ഓ​ട​ക​ൾ വൃ​ത്തി​യാ​ക്കാ​ത്ത​താ​ണ് ഒ​രു ഭാ​ഗ​ത്തെ ത​ട​സ​മെ​ങ്കി​ൽ കെ​എ​സ്ആ​ർ​ടി​സി​യ്ക്കു സ​മീ​പ​മു​ള​ള കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും വ​രു​ന്ന വെ​ള്ളം ഓ​ട​യി​ലേ​ക്കു ഇ​റ​ങ്ങു​ന്ന​തി​നു മാ​ർ​ഗ​മി​ല്ല.

യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ജി​ല്ലാ​ത​ല അ​ദാ​ല​ത്ത് ഇ​ന്ന്

പ​ത്ത​നം​തി​ട്ട: കേ​ര​ള സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഡോ. ​ചി​ന്താ ജെ​റോ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഇ​ന്നു രാ​വി​ലെ 11 മു​ത​ല്‍ പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ജി​ല്ലാ​ത​ല അ​ദാ​ല​ത്ത് ന​ട​ത്തും. 18 നും 40 ​നും മ​ധ്യേ​യു​ള്ള​വ​ര്‍​ക്ക് പ​രാ​തി​ക​ള്‍ ക​മ്മീ​ഷ​ന്‍ മു​മ്പാ​കെ സ​മ​ര്‍​പ്പി​ക്കാം.