ഹി​ന്ദി ജി​ല്ലാ​ത​ല പ​രി​ശീ​ല​നം ഇ​ന്ന് ആ​രം​ഭി​ക്കും‌
Sunday, November 21, 2021 10:28 PM IST
പ​ത്ത​നം​തി​ട്ട: സ​മ​ഗ്ര​ശി​ക്ഷാ കേ​ര​ളം സം​സ്ഥാ​ന ത​ല​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന സു​രീ​ലീ ഹി​ന്ദി​യു​ടെ പ​ത്ത​നം​തി​ട്ട ജി​ല്ലാ​ത​ല പ​രി​ശീ​ല​നം ഇ​ന്നും നാ​ളെ​യും കോ​ഴ​ഞ്ചേ​രി ബി​ആ​ര്‍​സി​യി​ല്‍ ന​ട​ക്കും. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍ നി​ര്‍​വ​ഹി​ക്കും.
ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. അ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.യു​പി, ഹൈ​സ്‌​കൂ​ള്‍, ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യാ​ണ് സു​രീ​ലി ഹി​ന്ദി പ​രി​ശീ​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാം. സം​സ്ഥാ​ന​ത്തെ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഹി​ന്ദി ഭാ​ഷ​യോ​ട് താ​ത്പ​ര്യം ജ​നി​പ്പി​ക്കാ​നും, ഹി​ന്ദി നൈ​പു​ണ്യ​വി​ക​സ​നം, സാ​ഹി​ത്യാ​ഭി​രു​ചി, സ​ര്‍​ഗാ​ത്മ​ക പ്ര​വ​ര്‍​ത്ത​ന വി​ക​സ​നം എ​ന്നി​വ വ​ര്‍​ധി​പ്പി​ക്കു​വാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.‌

206 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്‌

പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 206 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ല്‍ ഇ​തേ​വ​രെ 199314 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ 191441 പേ​ര്‍ സ​മ്പ​ര്‍​ക്കം മൂ​ലം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഇ​ന്ന​ലെ 425 പേ​ര്‍​കൂ​ടി രോ​ഗ മു​ക്ത​രാ​യി. 195107 പേ​ര്‍​ക്ക് ഇ​തോ​ടെ രോ​ഗ​മു​ക്ത​രാ​യി. നി​ല​വി​ല്‍ 2818 പേ​ര്‍ രോ​ഗി​ക​ളാ​യി​ട്ടു​ണ്ട്. 8721 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.ഇ​ന്ന​ലെ 2957 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. 1253 സാ​മ്പി​ളു​ക​ളു​ടെ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്.‌