പ​താ​ക​ജാ​ഥ​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി ‌
Monday, November 29, 2021 10:21 PM IST
അ​ടൂ​ർ: എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന സ​മ്മേ​ള​ന ന​ഗ​രി​യി​ൽ ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള പ​താ​ക ജി​ല്ല​യി​ൽ വ​ര​വേ​ൽ​പ് ന​ൽ​കി. ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ഏ​നാ​ത്തു നി​ന്നു ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളാ​ൽ അ​ടൂ​രി​ലേ​ക്കു സ്വി​ക​രി​ച്ച് ആ​ന​യി​ച്ചു.
ഡി​സം​ബ​ർ ര​ണ്ട് മു​ത​ൽ നാ​ലു​വ​രെ ക​ണ്ണൂ​രി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന ന​ഗ​രി​യി​ൽ ഉ​യ​ർ​ത്ത​ണ്ട പ​താ​ക തി​രു​വ​ന​ന്ത​പു​രം കു​ട​പ്പ​ന​ക്കു​ന്നി​ലെ ജ​യ​പ്ര​കാ​ശി​ന്‍റെ സ്‌​മൃ​തി മ​ണ്ഡ​പ​ത്തി​ൽ നി​ന്നും പു​റ​പ്പെ​ട്ട് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ സ്വീ​ക​ര​ണ വേ​ദി​യാ​യ അ​ടൂ​രി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് എ​ത്തി​യ​ത്.
അ​ടൂ​രി​ലെ സ്വീ​ക​ര​ണ​യോ​ഗം ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ. ​പി. ജ​യ​ൻ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഏ​ഴം​കു​ളം നൗ​ഷാ​ദ്, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ഡി. ​സ​ജി, എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. അ​ഖി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ‌