നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ച് ദ​ന്പ​തി​ക​ൾ​ക്ക് പ​രി​ക്ക്
Thursday, December 2, 2021 10:28 PM IST
മ​ല്ല​പ്പ​ള്ളി: വെ​ണ്ണി​ക്കു​ളം വാ​ല​ങ്ക​ര മ​ല​ങ്ക​ര കാ​ത്തോ​ലി​ക്കാ പ​ള്ളി​ക്കു സ​മീ​പം നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ മ​തി​ലി​ൽ ഇ​ടി​ച്ചു.
ക​ല്ലൂ​പ്പാ​റ തു​രു​ത്തി​ക്കാ​ട് ഷാ​രോ​ണ്‍ ഫെ​ലോ​ഷി​പ്പ് ച​ർ​ച്ചി​ലെ പാ​സ്റ്റ​ർ ടി.​അ​ല​ക്സ്മോ​നും ഭാ​ര്യ സ്റ്റെ​ല്ലാ അ​ല​ക്സും സ​ഞ്ച​രി​ച്ച വാ​ഹ​ന​മാ​ണ് രാ​വി​ലെ ആ​റോ​ടെ​യാ​ണ് അ​പ​ക​ടം. അ​ല​ക്സ് മോ​ന് സാ​ര​മാ​യി പ​രു​ക്കേ​റ്റു. തു​രു​ത്തി​ക്കാ​ട്ടി​ലെ വീ​ട്ടി​ൽ നി​ന്നും വെ​ണ്ണി​ക്കു​ളം ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ന്‍റെ എ​തി​ർ ദി​ശ​യി​ൽ നി​ന്നും എ​ത്തി​യ വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ർ വ​ല​തു വ​ശ​ത്തു​ള്ള മ​തി​ലി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഇ​ട​തു​വ​ശ​ത്തെ മ​തി​ലി​ൽ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു.
ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് പ​രി​ക്കേ​റ്റ ഇ​രു​വ​രേ​യും തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

ക​ന​ത്ത മ​ഴ​യി​ലും ശ​ബ​രി​മ​ല​യി​ൽ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്

ശ​ബ​രി​മ​ല: സ​ന്നി​ധാ​ന​ത്ത് ഇ​ന്ന​ലെ വൈ​കു​ന്നേ​രം പെ​യ്ത ക​ന​ത്ത മ​ഴ​യി​ലും ഭ​ക്ത​ജ​ന​ത്തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു.
വൈ​കു​ന്നേ​രം നാ​ലി​ന് ന​ട തു​റ​ക്കു​ന്പോ​ൾ ന​ട​പ്പ​ന്ത​ൽ ഭ​ക്ത​ജ​ന​ങ്ങ​ളാ​ൽ നി​റ​ഞ്ഞി​രു​ന്നു. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി അ​യ്യ​പ്പ​ഭ​ക്ത​രു​ടെ തി​ര​ക്ക് സ​ന്നി​ധാ​ന​ത്തേ​ക്ക് ഏ​റി​യി​ട്ടു​ണ്ട്.
വെ​ർ​ച്വ​ൽ ക്യൂ ​കൂ​ടാ​തെ സ്പോ​ട്ട് ബു​ക്കിം​ഗി​ലൂ​ടെ​യും നി​ര​വ​ധി​പേ​ർ എ​ത്തു​ന്നു​ണ്ട്. കൂ​ടു​ത​ൽ ഭ​ക്ത​രെ ക​യ​റ്റി​വി​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രു​ടെ തി​ര​ക്കും വ​ർ​ധി​ച്ചു.ക്യാ​പ്ഷ​ൻ..