അ​ഭി​മു​ഖം ന​ട​ത്തും
Saturday, December 4, 2021 10:34 PM IST
തി​രു​വ​ല്ല: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍, സ്റ്റാ​ഫ് ന​ഴ്‌​സ്, ക്ലീ​ന​ര്‍, ലാ​ബ് ടെ​ക്‌​നീ​ഷ​ന്‍, ഡേ​റ്റ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍ ത​സ്തി​ക​ക​ളി​ലെ ഒ​ഴി​വു​ക​ളി​ലേ​ക്ക് താ​ത്കാ​ലി​ക അ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തും. ന​ഴ്‌​സ് ഒ​മ്പ​തി​നും ക്ലീ​ന​ര്‍ ത​സ്തി​ക​യി​ല്‍ 12നും ​ഡോ​ക്ട​ര്‍, ലാ​ബ് ടെ​ക്‌​നീ​ഷ​ന്‍, ഡേ​റ്റ എ​ന്‍​ട്രി ഓ​പ്പ​റേ​റ്റ​ര്‍ ത​സ്തി​ക​ക​ളി​ലേ​ക്ക് 13നു​മാ​ണ് ഇന്‍റ​ര്‍​വ്യൂ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. നി​ശ്ചി​ത തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10.30നു ​മു​മ്പാ​യി അ​സ​ല്‍ രേ​ഖ​ക​ളും അ​പേ​ക്ഷ​യു​മാ​യി എ​ത്ത​ണ​മെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു.