സാ​ക്ഷ്യ​പ​ത്രം സ​മ​ര്‍​പ്പി​ക്ക​ണം
Saturday, December 4, 2021 10:34 PM IST
ഏ​നാ​ദി​മം​ഗ​ലം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ധ​വ, അ​വി​വാ​ഹി​ത പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന 60 വ​യ​സി​ല്‍ താ​ഴെ​യു​ള​ള എ​ല്ലാ ഗു​ണ​ഭോ​ക്താ​ക്ക​ളും പു​ന​ര്‍​വി​വാ​ഹി​ത​രല്ലെ​ന്ന ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ ന​ല്‍​കു​ന്ന സാ​ക്ഷ്യ​പ​ത്രം 31 ന​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍: 04734 246031.
പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​ധ​വാ പെ​ന്‍​ഷ​ന്‍, അ​വി​വാ​ഹി​ത പെ​ന്‍​ഷ​ന്‍ വാ​ങ്ങു​ന്ന 60 വ​യ​സി​ല്‍ താ​ഴെ​യു​ള​ള ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പു​ന​ര്‍​വി​വാ​ഹി​തര​ല്ലെ​ന്ന ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ര്‍ ന​ല്‍​കു​ന്ന സാ​ക്ഷ്യ​പ​ത്രം 20 ന് ​മു​മ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. ഫോ​ണ്‍: 0468 2242215.
കോ​ഴ​ഞ്ചേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ല​വി​ല്‍ വി​ധ​വാ പെ​ന്‍​ഷ​നോ 50 വ​യ​സു ക​ഴി​ഞ്ഞ അ​വി​വാ​ഹി​ത​ര്‍​ക്കു​ള്ള പെ​ന്‍​ഷ​നോ കൈ​പ്പ​റ്റു​ന്ന 60 വ​യ​സി​ല്‍ താ​ഴെ​യു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പു​ന​ര്‍​വി​വാ​ഹ​മോ വി​വാ​ഹ​മോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​റോ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റോ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സാ​ക്ഷ്യ​പ​ത്രം 25നു ​മു​മ്പാ​യി ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
നാ​റാ​ണം​മൂ​ഴി: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ല​വി​ല്‍ വി​ധ​വാ പെ​ന്‍​ഷ​നോ 50 വ​യ​സു ക​ഴി​ഞ്ഞ അ​വി​വാ​ഹി​ത​ര്‍​ക്കു​ള്ള പെ​ന്‍​ഷ​നോ കൈ​പ്പ​റ്റു​ന്ന 60 വ​യ​സി​ല്‍ താ​ഴെ​യു​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പു​ന​ര്‍​വി​വാ​ഹ​മോ വി​വാ​ഹ​മോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് വി​ല്ലേ​ജ് ഓ​ഫീ​സ​റോ ഗ​സ​റ്റ​ഡ് ഓ​ഫീ​സ​റോ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സാ​ക്ഷ്യ​പ​ത്രം 31നു ​മു​മ്പാ​യി ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.