ചി​ത്ര​ര​ച​നാ മ​ത്സ​രം
Sunday, December 5, 2021 10:44 PM IST
തി​രു​വ​ല്ല: കേ​ന്ദ്ര ഊ​ർ​ജ്ജ വ​കു​പ്പി​ന്‍റെ ബ്യൂ​റോ ഓ​ഫ് എ​ന​ർ​ജി എ​ഫി​ഷ്യ​ൻ​സി, നാ​ഷ​ണ​ൽ തെ​ർ​മ​ൽ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ, സം​സ്ഥാ​ന എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ, പൊ​തു​വി​ദ്യാ​ഭ്യാ​സ​ വ​കു​പ്പ് എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​സാ​ദി​ഖ് മ​ഹോ​ത്സ​വ​ത്തി​ന് ഭാ​ ഗ​മാ​യി ന​ട​ത്തു​ന്ന ദേ​ശീ​യ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തി​രു ​മൂ​ല​പു​രം സെ​ന്‍റ് തോ​മ​സ് ഹ​ യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ന്നു.‌
തി​രു​വ​ല്ല മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പ് ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
തി​രു​വ​ല്ല ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ മി​നി കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ ലൈ​ജു എം.സ​ഖ​റി​യ, സ്കൂൾ ഹെ​ഡ്മാ​സ്റ്റ​ർ ഷാ​ജി മാ​ത്യു, ജി​ല്ലാ കോ​ർഡി​നേ​റ്റ​ർ ജി. ​മ​ല്ലി​ക, സി​ബി സ്റ്റീ​ഫ​ൻ ജേ​ക്ക​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌