ടി​പി​ആ​ർ 42 ശ​ത​മാ​നം; 1708 പു​തി​യ രോ​ഗി​ക​ൾ
Friday, January 21, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ൽ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 42 ശ​ത​മാ​ന​ത്തി​ലെ​ത്തി. ഇ​ന്ന​ലെ 1708 പേ​രി​ലാ​ണ് രോ​ഗ​ബാ​ധ പു​തു​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. പ​രി​ശോ​ധ​ന​ക​ൾ കാ​ര്യ​മാ​യി വ​ർ​ധി​ക്കു​ന്നി​ല്ലെ​ങ്കി​ലും കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ർ​ധ​ന ആ​ശ​ങ്ക ജ​നി​പ്പി​ക്കു​ന്നു. ഇ​തോ​ടൊ​പ്പം ആ​ശു​പ​ത്രി​ക​ളി​ൽ കോ​വി​ഡ് ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു. ഇ​ന്ന​ല​ത്തെ ക​ണ​ക്കു​ക​ളി​ൽ 7671 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഒ​രാ​ഴ്ച മു​ന്പ് 3070 പേ​രാ​യി​രു​ന്നു ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​ത്.

ജി​ല്ല​യി​ലെ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ടൗ​ണ്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ലും രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി​നി​ൽ​ക്കു​ക​യാ​ണ്. തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ൽ ഇ​ന്ന​ലെ 139 പേ​രി​ലാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ​ത്ത​നം​തി​ട്ട 138, അ​ടൂ​ർ 65, പ​ന്ത​ളം 43 എ​ന്നി​ങ്ങ​നെ​യാ​ണ് ഇ​ന്ന​ലെ പോ​സി​റ്റീ​വാ​യ​വ​രു​ടെ എ​ണ്ണം.

പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ആ​നി​ക്കാ​ട് 12, ആ​റ​ന്മു​ള 64, അ​രു​വാ​പ്പു​ലം 24, അ​യി​രൂ​ർ 41, ചെ​ന്നീ​ർ​ക്ക​ര 18, ചെ​റു​കോ​ൽ 14, ചി​റ്റാ​ർ 3, ഏ​റ​ത്ത് 24, ഇ​ല​ന്തൂ​ർ 34, ഏ​നാ​ദി​മം​ഗ​ലം 19, ഇ​ര​വി​പേ​രൂ​ർ 17, ഏ​ഴം​കു​ളം 30, എ​ഴു​മ​റ്റൂ​ർ 25, ക​ട​ന്പ​നാ​ട് 38, ക​ട​പ്ര 26, ക​ല​ഞ്ഞൂ​ർ 27, ക​ല്ലൂ​പ്പാ​റ 16, ക​വി​യൂ​ർ 10, കൊ​ടു​മ​ണ്‍ 23, കോ​യി​പ്രം 50, കോ​ന്നി 51, കൊ​റ്റ​നാ​ട് 11, കോ​ട്ടാ​ങ്ങ​ൽ 10, കോ​ഴ​ഞ്ചേ​രി 60, കു​ള​ന​ട 21, കു​ന്ന​ന്താ​നം 26, കു​റ്റൂ​ർ 14, മ​ല​യാ​ല​പ്പു​ഴ 21, മ​ല്ല​പ്പ​ള്ളി 39, മ​ല്ല​പ്പു​ഴ​ശേ​രി 15, മെ​ഴു​വേ​ലി 12, മൈ​ല​പ്ര 18, നാ​റാ​ണം​മൂ​ഴി 8, നാ​ര​ങ്ങാ​നം 33, നെ​ടു​ന്പ്രം 15, നി​ര​ണം 17, ഓ​മ​ല്ലൂ​ർ 31, പ​ള്ളി​ക്ക​ൽ 26, പ​ന്ത​ളം-​തെ​ക്കേ​ക്ക​ര 23, പെ​രി​ങ്ങ​ര 23, പ്ര​മാ​ടം 34, പു​റ​മ​റ്റം 14, റാ​ന്നി 47, പ​ഴ​വ​ങ്ങാ​ടി 54, അ​ങ്ങാ​ടി 20, പെ​രു​നാ​ട് 19, സീ​ത​ത്തോ​ട് 5, ത​ണ്ണി​ത്തോ​ട് 8, തോ​ട്ട​പ്പു​ഴ​ശേ​രി 13, തു​ന്പ​മ​ണ്‍ 7, വ​ട​ശേ​രി​ക്ക​ര 55, വ​ള​ളി​ക്കോ​ട് 24, വെ​ച്ചൂ​ച്ചി​റ 34.

ജി​ല്ല​യി​ൽ ഇ​തേ​വ​രെ 219797 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ ട്ടു​ണ്ട്.
ഇ​ന്ന​ലെ 752 പേ​ർ​ക്കാ​ണ് രോ​ഗ​മു​ക്തി രി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​ന്ന​ലെ 5737 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധ​ന​യ്ക്കെ​ടു​ത്ത​ത്.

ആ​റു മ​ര​ണം​കൂ​ടി

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ബാ​ധി​ക​രാ​യ ആ​റു​പേ​രു​ടെ മ​ര​ണം​കൂ​ടി ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.
കോ​ഴ​ഞ്ചേ​രി സ്വ​ദേ​ശി (73), ക​ട​ന്പ​നാ​ട് സ്വ​ദേ​ശി (63), കൊ​ടു​മ​ണ്‍ സ്വ​ദേ​ശി (85), ഏ​റ​ത്ത് സ്വ​ദേ​ശി (65), റാ​ന്നി-​പ​ഴ​വ​ങ്ങാ​ടി സ്വ​ദേ​ശി (73), റാ​ന്നി സ്വ​ദേ​ശി (68) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.