പ്ര​തി​സ​ന്ധി​ക​ളി​ൽ ബ​ലം പ​ക​രു​ന്ന​ത് ദൈ​വ​വ​ച​നം: ബി​ഷ​പ് ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം
Sunday, January 23, 2022 10:17 PM IST
തി​രു​വ​ല്ല: ജീ​വി​ത പ്ര​തി​സ​ന്ധി​ക​ൾ വ​ർ​ധി​ക്കു​ന്പോ​ൾ ത​ള​രാ​തെ മു​ന്നോ​ട്ടു ജീ​വി​ക്കാ​ൻ ബ​ലം ന​ല്കു​ന്ന​ത് മാ​റ്റ​മി​ല്ലാ​ത്ത ദൈ​വ​വ​ച​ന​മാ​ണെ​ന്ന് സെ​ന്‍റ് തോ​മ​സ് ഇ​വാ​ൻ​ജ​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ പ്രി​സൈ​ഡിം​ഗ് ബി​ഷ​പ് ഡോ. ​തോ​മ​സ് ഏ​ബ്ര​ഹാം. സ​ഭ​യു​ടെ 61-ാമ​ത് ജ​ന​റ​ൽ ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബി​ഷ​പ് ഡോ. ​ഏ​ബ്ര​ഹാം ചാ​ക്കോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ന​ബോ​ർ​ഡ് സെ​ക്ര​ട്ട​റി റ​വ. പി.​ടി. മാ​ത്യു പ്രാ​ർ​ഥ​ന​ക്കു നേ​തൃ​ത്വം ന​ല്കി. ബി​ഷ​പ് ഡോ. ​സി.​വി. മാ​ത്യു, സ​ഭാ സെ​ക്ര​ട്ട​റി റ​വ. ഏ​ബ്ര​ഹാം ജോ​ർ​ജ്, വൈ​ദി​ക ട്ര​സ്റ്റി റ​വ. സ​ജി മാ​ത്യു, അ​ൽ​മാ​യ ട്ര​സ്റ്റി ഡെ​ന്നി എ​ൻ. മ​ത്താ​യി, റ​വ. ജോ​ഷി എം. ​ജേ​ക്ക​ബ്, റ​വ. പി.​ജെ. സി​ബി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

എ​ല്ലാ​ദി​വ​സ​വും വൈ​കു​ന്നേ​രം 6.30 മു​ത​ൽ പൊ​തു​യോ​ഗം ന​ട​ക്കും. ക​ൺ​വ​ൻ​ഷ​ൻ 30നു ​സ​മാ​പി​ക്കും.