പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളെ ഒ​ഴി​വാ​ക്ക​ണം
Friday, January 28, 2022 10:35 PM IST
മ​ല്ല​പ്പ​ള്ളി: കെ-​റെ​യി​ല്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​മ്പോ​ള്‍ പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഹാ​ബേ​ല്‍ ഫൗ​ണ്ടേ​ഷ​ന്‍ വാ​ര്‍​ഷി​ക സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ജ​ന​ങ്ങ​ളി​ലെ ആ​ശ​ങ്ക​ക​ള്‍​ക്ക് അ​റു​തി വ​രു​ത്ത​ണം. പ​ദ്ധ​തി​യി​ല്‍ സ​മ​ഗ്ര പ​ഠ​ന​ത്തി​ന് സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും ഫൗ​ണ്ടേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ചെ​യ​ര്‍​മാ​ന്‍ ഡോ. ​സാ​മു​വ​ല്‍ നെ​ല്ലി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​എ​സ്‌​ഐ മ​ധ്യ​കേ​ര​ള മ​ഹാ​യി​ട​വ​ക മു​ന്‍ അ​ല്മാ​യ സെ​ക്ര​ട്ട​റി ഡോ. ​സൈ​മ​ണ്‍ ജോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. ജോ​ണ്‍ മാ​ത്യു, റ​വ. ജോ​യ്‌​സ് ജോ​ണ്‍, കെ. ​ബാ​ബു മോ​ഹ​ന്‍, കെ.​സി. ജോ​ണ്‍, ദി​ലീ​പ് കു​മാ​ര്‍. റോ​യി വ​ര്‍​ഗീ​സ് ഇ​ല​വു​ങ്ക​ല്‍, ജോ​സ​ഫ് ചാ​ക്കോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.