Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ദുരന്ത നിവാരണ പ്രത്യേക പദ്ധതിയുമായി ജില്ല ! ഡാമുകള്‍ സുരക്ഷിതമായി തുറന്നത് ആഘാതം കുറച്ചെന്ന് ജില്ലാ കളക്ടര്‍
Friday, January 28, 2022 10:39 PM IST
പത്തനംതിട്ട: തുടർച്ചയായ പ്രളയത്തിലൂടെ ദുരിതം അനുഭവിച്ച പത്തനംതിട്ട ജില്ലയിൽ 2021ൽ നടപ്പാക്കിയ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്തും ഭാവിയിലേക്ക് ആവശ്യമായ കർമപദ്ധതികൾ ചർച്ച ചെയ്തും പ്രത്യേക പദ്ധതി തയാറാക്കും.
അനുഭവങ്ങൾ പാഠമാകണമെന്ന ലക്ഷ്യത്തോടെയാണ് ഇന്നലെ ജില്ലാ ഭരണകേന്ദ്രം വെർച്ച്വൽ പ്ലാറ്റ് ഫോമിൽ ഇന്നലെ പ്രത്യേക ചർച്ചയും 2021ലെ പ്രവർത്തനങ്ങളുടെ അവലോകനവും നടത്തിയത്. മന്ത്രി കെ. രാജൻ, ഡോ. മുരളി തുമ്മാരുകുടി തുടങ്ങിയവരും ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തുകൊണ്ടാണ് അവലോകനം നടന്നത്.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തിലും ആളപായമില്ലാതെ 2021 ല്‍ പത്തനംതിട്ട ജില്ലയില്‍ ഉണ്ടായ പ്രകൃതി ക്ഷോഭങ്ങളെ നേരിടാന്‍ സാധിച്ചുവെന്ന് ഇന്‍സിഡന്റ് റിവ്യു ആന്‍ഡ് ആക്ഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ പറഞ്ഞു.
ജനങ്ങള്‍ക്ക് ഭീതിയുണ്ടാകാത്ത വിധത്തില്‍ ഡാമുകള്‍ സുരക്ഷിതമായി തുറന്നു. ഡാം റൂള്‍ കര്‍വ് മീറ്റിംഗുകള്‍ നടത്തുകയും യഥാസമയം മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനായി ജനങ്ങള്‍ക്ക് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തുവെന്ന് കളക്ടര്‍ പറഞ്ഞു.
കക്കി ഡാമില്‍ നിന്നും 41 ദിവസങ്ങളിലായി 44 തവണകളായി 166 ക്യുബിക് മീറ്റർ വെള്ളമാണ് പുറത്തേക്കൊഴുക്കിയത്. വെള്ളം ഒഴുകുന്ന വഴികളും എത്രസമയം കൊണ്ട് ഓരോ സ്ഥലത്തും എത്തിച്ചേരുമെന്ന വിവരങ്ങളും യഥാസമയം ജനങ്ങള്‍ക്ക് അറിയിപ്പ് നല്കി.
പമ്പ ഡാമില്‍ നിന്നും ആറ് എംസിഎം വെള്ളമാണ് പുറത്തേക്കൊഴുക്കിയത്. വെള്ളപ്പൊക്കത്തെ കുറിച്ച് മുന്‍കൂട്ടി അറിയാനും തയാറെടുക്കാനും ജനങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാനും സാധിച്ചു. റഡാര്‍ ഇമേജുകള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിച്ചു.
മുന്‍ വര്‍ഷങ്ങളിലെ പാഠമുള്‍ക്കൊണ്ട് മാറി ചിന്തിക്കുകയും കൃത്യമായ രീതിയിലുള്ള ആക്ഷന്‍ പ്ലാനുകള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയുണ്ടാക്കി മുന്നോട്ടു പോയതാണ് ദുരന്തങ്ങളെ ആളപായമില്ലാതെ ലഘൂകരിക്കുന്നതിനു സാധിച്ചത്.
സമുദ്രനിരപ്പില്‍ നിന്ന് എട്ടു മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങള്‍ മുതല്‍ 1800 മീറ്റര്‍ ഉയരമുള്ള മലയോരപ്രദേശങ്ങള്‍ വരെ ഉള്‍പ്പെട്ട ജില്ലയാണ് പത്തനംതിട്ട. വനമേഖല, ഭൂപ്രകൃതി, ജനസാന്ദ്രത, മഴ എന്നിവയാണ് ജില്ലയുടെ ദുരന്തങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങള്‍.
പലതരം ദുരന്തം ഒരുമിച്ച് നേരിടേണ്ടി വന്ന വര്‍ഷമായിരുന്നു 2021. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ അധിക മഴ ലഭിച്ചു. പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ ആഘാതമുണ്ടായി. വെള്ളം കയറുന്ന പ്രദേശങ്ങളിലെ ജനസാന്ദ്രത വര്‍ധിച്ചു. ഇതെല്ലാം വെല്ലുവിളികളായിരുന്നുവെന്ന് കളക്ടര്‍ പറഞ്ഞു.
7600 ആളുകളെ 160 ക്യാമ്പുകളിലായി താമസിപ്പിച്ചു. മിന്നല്‍പ്രളയത്തില്‍ ഒക്ടോബര്‍ 16ന് കോമളം പാലം തകര്‍ന്നു. തീരസംരക്ഷണത്തിന് വേണ്ടി നട്ടിരുന്ന മുളകള്‍ കടപുഴകി വെള്ളത്തിന്റെ ഒഴുക്കിനെ തടഞ്ഞു. കോമളം പാലത്തിന്റെ അപ്രോച്ച് റോഡാണ് തകര്‍ന്നത്. പാലം നിര്‍മാണത്തിലെ ചില ശാസ്ത്രീയവശങ്ങള്ക്കു കൂടി പാഠമാണ് കോമളത്തു സംഭവിച്ചിട്ടുള്ളതെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.
അവിശ്വാസ പ്രമേയത്തിനു നോട്ടീസ് നൽകി
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ പ്രതിപക്ഷ അംഗങ്ങൾ അവിശ്വാസ പ്രമേയത്തിനു ന
ക്രാഫ്റ്റ് -2022 ജില്ലാതല ക്യാന്പിന് ടക്കമായി
കട്ടപ്പന: ബിആർസിയുടെ നേതൃത്വത്തിൽ ക്രാഫ്റ്റ് -2022 ജില്ലാ ക്യാന്പിന് മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളി
പോക്സോ: മധ്യവയസ്കന് എട്ടുവർഷം കഠിന തടവ്
കട്ടപ്പന: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കന് എട്ടുവർഷം കഠിന തടവും പിഴയും.
മാലിന്യങ്ങൾ നീക്കം ചെയ്തു
നെടുങ്കണ്ടം: സ്കൂളിനു സമീപം സാമൂഹ്യവിരുദ്ധർ നിക്ഷേപിച്ച മാലിന്യങ്ങൾ വിദ്യാർഥിനികൾ നീക്കം ചെയ്തു. കുമളി - മൂന്നാർ സംസ്
കോട്ടണ്‍ കാരിബാഗ് നിർമാണ യൂണിറ്റ് തുരുന്പെടുത്ത് നശിക്കുന്നു
കട്ടപ്പന: പ്ലാസ്റ്റിക് കാരിബാഗിൽനിന്ന് മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭയിൽ ആരംഭിച്ച കോട്ടണ്‍ കാരിബാഗ് നിർമാണ
പട്ടികജാതി കോളനിക്ക് ഒരുകോടി അനുവദിച്ചു
ഉപ്പുതറ: മേമാരി പട്ടികജാതി കോളനിയുടെ സമഗ്ര വികസനത്തിന് പട്ടികവർഗ വകുപ്പ് ഒരു കോടി രൂപ അനുവദിച്ചു. ഫണ്ടിൽ 70 ശത
കോവിഡ്കാല മുന്നണി പോരാളികളെ ആദരിച്ചു
അടിമാലി: കോട്ടയം കാരിത്താസ് ആശുപത്രിയുടെയും അടിമാലി മോർണിംഗ് സ്റ്റാർ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ കോവിഡ്കാല മ
കർഷകന്റെ വീടും പുരയിടവും ബാങ്ക് ജപ്തിചെയ്തു
നെടുങ്കണ്ടം: സർഫാസി ആക്ട് പ്രകാരം കർഷകന്റെ വീടും പുരയിടവും കേരളാ ബാങ്ക് അധികൃതർ ജപ്തി ചെയ്തു. വീട് പൂട്ടി സീൽ ചെയ്ത അ
സർക്കാർ നിലപാടിൽ ആശങ്കയെന്ന് കത്തോലിക്കാ കോണ്‍ഗ്രസ്
ചെറുതോണി: മതവിദ്വേഷ സമീപനങ്ങളിൽ ഇടതുപക്ഷ സർക്കാരിന്റെ നിലപാടുകൾ ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് കത്തോലിക്കാ കോണ
സിപിഐ നേതാക്കൾ മർദിച്ചെന്ന്
രാജാക്കാട്: സിപിഐ രാജാക്കാട് ലോക്കൽ സെക്രട്ടറിയുൾപ്പെടെയുള്ള ആറുപേർ ചേർന്ന് മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ
സ്നേഹ മന്ദിരം വാർഷികം
ചെറുതോണി: പടമുഖം സ്നേഹമന്ദിരത്തിന്റെ 27ാം വാർഷികവും വി.സി. രാജുവിന്റെ 60ാം പിറന്നാളാഘോഷവും ഇടുക്കി രൂപതാധ്യക്ഷൻ മ
ചെങ്കുളത്ത് മിനിബസ് മറിഞ്ഞ് 12 പേർക്ക് പരിക്ക്
അടിമാലി: തമിഴ്നാട്ടിലെ മധുരയിൽനിന്നും മൂന്നാർ സന്ദർശനത്തിന് എത്തിയ സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ
എംഎൽഎ ഒരു വർഷം; നേട്ടങ്ങളും കോട്ടങ്ങളും
അഡ്വ.എ. രാജാ എംഎൽഎ
ദേവികുളം
=മുഖ്യമന്ത്രിയുടെ തദ്ദേശീയ ഗ്രാമീണ റോഡു വികസന പദ്ധതി പ്രകാരം 18 റോഡുകളിൽ 12 റോഡുക
പാതയോരത്തെ വൻമരം അപകടഭീഷണി ഉയർത്തുന്നു
കട്ടപ്പന: കട്ടപ്പന - ചെറുതോണി പാതയിൽ വെളയാംകുടിക്കു സമീപം എകെജിപടി ജംഗഷനിലെ അപകടവളവിലെ വൻമരം അപകടഭീഷണിയായി.
ഭാര്യയുടെ സംസ്കാര ചടങ്ങിനിടെ കുഴഞ്ഞുവീണ ഭർത്താവും മരിച്ചു
പത്തനംതിട്ട: ഭാര്യയുടെ സംസ്കാര ശുശ്രൂഷ നടന്നുകൊണ്ടിരിക്കേ കുഴഞ്ഞുവീണ ഭർത്താവും മരിച്ചു. പിന്നീട് ഇരവരുടെയും സംസ്കാ
കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് ധർണ നാളെ
പത്തനംതിട്ട: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോ - ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത
കലുങ്ക് പുനർനിർമാണത്തിനിടെ പൈപ്പ് പൊട്ടി
പത്തനംതിട്ട: പത്തനംതിട്ട - വെട്ടിപ്പുറം - കടമ്മനിട്ട റോഡ് നിർമാണത്തിനിടെ കലുങ്ക് പുനർനിർമിക്കാൻ റോഡ് കുഴിച്ചതിനി
രാത്രിവണ്ടികള്‍ കൂകിപ്പായുന്നു...തിരുവല്ലക്കാര്‍ നോക്കിനില്ക്കും
തിരുവല്ല: കോവിഡിന്റെ മറവില്‍ ഉണ്ടായിരുന്ന സ്റ്റോപ്പുകള്‍ എടുത്തുകളഞ്ഞ് റെയില്‍വേ. ജീവിതം സാധാരണ നിലയിലേക്കെത്തിയ
മാർത്തോമ്മ കോളജിൽ ഹയർ സെക്കൻഡറി കുട്ടികൾക്ക് ഗവേഷണ ഇന്റേൺഷിപ്പ് പ്രോഗ്രാം
തിരുവല്ല: മാർത്തോമ്മ കോളജിൽ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ അവസരമൊരുക്കുന്നു. ഈ വർഷം ഹ
ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി
പത്തനംതിട്ട: ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലയിലെ ഷവര്‍മ, ജൂസ് സ്റ്റാളുകള്‍, മത്സ്യ വില്പനശാലകൾ, ശര്‍ക്കര എന്നിവയുൾപ്പെട
153 കിലോഗ്രാം മാംസം പിടിച്ചെടുത്തു
പത്തനംതിട്ട: നഗരത്തില്‍ അനധികൃത കശാപ്പ് വ്യാപകമാകുന്നുവെന്ന പരാതിയേ തുടര്‍ന്ന് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തില
ചാസ് ഖാദി ഭവനുകളിൽ വിദ്യാരംഭ ഖാദി മേള
ചങ്ങനാശേരി: കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഖാദി ഗ്രാമവ്യവസായ കമ്മീഷൻ കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ സഹകരണത്ത
1677-ാമത് സിറിയൻ വാർഷികത്തിനു സമാപനം
ചിങ്ങവനം: ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യകളുടെയും വളർച്ചയുടെ ലോകത്ത് ദൈവാശ്രയ ബോധവും സാമ
ഹോട്ടലിനുനേരേ ആക്രമണം; ഉടമകളായ ദന്പതികൾക്കെതിരേയും കേസ്
തിരുവല്ല: മന്നംകരച്ചിറയിൽ ഹോട്ടലിനുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ടവരുടെ പരാതിയിൽ ദന്
ഭിന്നശേഷിക്കാർക്ക് വീൽചെയറുകൾ വിതരണം ചെയ്തു
അടൂർ: നഗരസഭയിലെ ഭിന്നശേഷിക്കാരായ ആളുകൾക്ക് ഇലക്ട്രോണിക് വീൽചെയർ, ഹിയറിംഗ് എയ്ഡുകൾ എന്നിവ വിതരണം ചെയ്തു. 2021-
ദേ, വീണ്ടും പന്നി...കൊടുമണ്ണിൽ വീട്ടമ്മയെ കുത്തി
അടൂർ: കൊടുമണ്ണിൽ വീട്ടമ്മയ്ക്കുനേരെ കാട്ടുപന്നിയുടെ ആക്രമണം. പരിക്കേറ്റ കൊടുമൺ എരുത്തുവാകുന്ന് ഗംഗാ ഭവനത്തിൽ ശ്യാമ
കോഴഞ്ചേരി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ മാലിന്യവും ചെളിയും
കോഴഞ്ചേരി: കായിക സംസ്കാരം വളര്‍ത്തുന്നതിനുവേണ്ടി വര്‍ഷങ്ങള്‍ക്കു മുമ്പ് ഗ്രാമപഞ്ചായത്ത് കമ്മിറ്റി സ്ഥലം വാങ്ങി നിര്
ക്ഷേത്രമതിലകത്തെ കെട്ടിടാവശിഷ്ടങ്ങള്‍ നീക്കിയില്ല
കോഴഞ്ചേരി: ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ മതില്‍ക്കകത്ത് കെട്ടിടാവശിഷ്ടങ്ങളും ആക്രി സാമഗ്രികളും കൂട്ടിയിട്ടിരിക
ശബരിമല വിമാനത്താവളം നിർമാണം ഉടൻ ആരംഭിക്കണം: കേരള പ്രവാസി സംഘം
റാന്നി: ശബരിമല വിമാനത്താവള നിർമാണം ഉടൻ ആരംഭിക്കണമെന്നു കേരള പ്രവാസി സംഘം പത്തനംതിട്ട ജില്ലാ സമ്മേളനം ആവശ്യപ്പെട്
മൈലപ്ര ബാങ്ക്: യാഥാര്‍ഥ്യം തുറന്നു പറയാന്‍ പ്രസിഡന്റ് തയാറാകണമെന്ന്
മൈലപ്ര: മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ നിലവിലെ സാഹചര്യം ജനങ്ങളോടു തുറന്നുപറയാന്‍ ബാങ്ക് പ്രസിഡന്റ് തയാറാകണമെ
ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റീസ്ബോര്ഡ് പുനസംഘടന പാനല്‍ ലിസ്റ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചു
പത്തനംതിട്ട: ജില്ലാതല ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റീസ്ബോര്ഡ് പുനഃസംഘടിപ്പിക്കുന്നതിനായുള്ള പാനല്‍ ലിസ്റ്റ് സര്‍ക്കാരിന്
ഡോ. സി.ഡി. ലീന പ്രസിഡന്റ്, ഡോ. കെ.സി. അജിത് കുമാര്‍ ജനറല്‍ സെക്രട്ടറി
പത്തനംതിട്ട: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ പ്രസിഡന്റായി ഡോ. സി.ഡി. ലീന (തിരുവനന്തപുരം), ജനറല്‍ സെക്ര
പെതുജനാരോഗ്യത്തില് ആയുര്‍വേദ സാധ്യതകള്‍ കൂടി വരുന്നതായി മെഡിക്കല്‍ അസോസിയേഷന്
പത്തനംതിട്ട: ജീവിത ശൈലി, രോഗ നിയന്ത്രണം പകര്‍ച്ചവ്യാധി പ്രതിരോധം തുടങ്ങിയ പൊതുജനാരോഗ്യ വിഷയങ്ങളില്‍ ആയുര്‍വേദ സാ
നാട്ടുകാരുടെ ഡിപ്പോ പൂട്ടിക്കെട്ടരുത്...!
മല്ലപ്പള്ളി: ഒരു കെഎസ്ആര്‍ടിസി ഡിപ്പോ പിടിച്ചുനിർത്താനുള്ള പെടാപ്പാടിലാണ് ഇവിടെ ഒരു കൂട്ടം ജനങ്ങൾ. മല്ലപ്പള്ളി കെഎസ്
നികുതി ഇളവുകള്‍ ഉപഭോക്താക്കളിലെത്തണം: കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്
പത്തനംതിട്ട: പെട്രോള്‍, ഡീസല്‍, സ്റ്റീല്‍ സിമന്റ് വിലകള്‍ കുറയ്ക്കാനുള്ള നടപടികള്‍ ഫലം കാണണമെങ്കില്‍ പ്രഖ്യാപിക്കപ
ക്ഷേമനിധി പരിഷ്കരണം: നിയമ നിര്‍മാണം നടത്തണം - ഷോപ്സ് യൂണിയന്
കോഴഞ്ചേരി: ഷോപ്സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം തൊളിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങളില്‍ കാലോചി
ഓട്ടോയും മിനി ബസും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്
എരുമേലി: തുടർച്ചയായി അപകടങ്ങൾ സംഭവിച്ചിടത്ത് വീണ്ടും അപകടം.
കഴിഞ്ഞ ദിവസങ്ങളിൽ അപകടങ്ങളുണ്ടായ എരുമേലി റാന്ന
തിരുവല്ലയിൽ ഹോട്ടല്‍ ഉടമകളായ ദമ്പതികള്‍ക്കുനേരേ ആക്രമണം
തിരുവല്ല: പാര്‍ട്ടിഫണ്ട് നല്‍കാത്തതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് മന്നംകരച്ചിറയില്‍ ഹോട്ടലിനു നേരേ ആക്രമ
നന്മവിരുന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട: സാമൂഹികപ്രവര്‍ത്തക ഡോ. എം.എസ്. സുനിലിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍മിച്ചു നല്കപ്പെട്ട
കുടുംബശ്രീ അംഗങ്ങള്‍ക്ക് സ്വയം പ്രതിരോധ പരിശീലനം
പത്തനംതിട്ട: നഗരസഭ പതിനാറാം വാര്‍ഡില്‍ വിജിലന്റ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ അംഗങ്ങളായ സ്ത്രീകള്‍ക്കു സ്
വഞ്ചിപ്പാട്ട് പഠന കളരി സമാപിച്ചു
ആറന്മുള: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തില്‍ പള്ളിയോട സേവാസംഘം (പിഎസ്എസ്) നടത്തി വന്ന വഞ്ചിപ്പാട്ട് പഠന
പന്തളം പെരുമ എവറസ്റ്റ് കയറി!
പന്തളം: എവറസ്റ്റ് കൊടുമുടിക്കുമേല്‍ വെന്നിക്കൊടി പാറിച്ചതിന്റെ അഭിമാനത്തിൽ ഒരു പന്തളംകാരൻ. പന്തളം സ്വദേശി ഷെയ്ക് ഹ
എത്തുംപിടിയും കിട്ടാതെ കർഷകർ
പത്തനംതിട്ട: കാലാവസ്ഥയിലെ അപ്രതീക്ഷിത തകിടം മറിച്ചിലുകൾ കൃഷിയെ തകർത്തെറിയുന്നതു കണ്ടു നെഞ്ചു തകർന്നു നിൽക്കുകയാ
അധ്യാപക നിയമനം
മല്ലപ്പള്ളി: മല്ലപ്പള്ളി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ 2022-23 അധ്യന വർഷത്തിൽ ഒഴിവുവരുന്ന അധ്യാപക തസ്തികകളിലേക
ജില്ലാതല വായനാമത്സരം ഇന്ന്
പത്തനംതിട്ട: പത്തനംതിട്ട ജില്ലാ ലൈബ്രറി കൗൺസിലിൽ ജില്ലാ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന വനിതാ വായനാമത്സരത്തിന്
ആവേശമായി "ഹോറേബ് 2022’
ചന്ദനപ്പള്ളി: വിശ്വാസപരിശീലനക്കളരിയുടെ മഹത്വമാണു കത്തോലിക്കാസഭ രാജ്യത്തിനകത്തും പുറത്തുമായി ചെയ്യുന്ന സേവന പ്രവ
ഇനിയെങ്കിലും ഈ സ്റ്റാൻഡ് നന്നായാൽ മതി! പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡ് യാർഡ് നവീകരണത്തിന് അനുമതി
പത്തനംതിട്ട: നഗരസഭാവക ഹാജി സി. മീരാ സാഹിബ് സ്മാരക ബസ് സ്റ്റാൻഡിന്റെ യാർഡ് ബലപ്പെടുത്തുന്നതിനായി തിരുവനന്തപുരം എ
സമ്മേളനം ഇന്ന്
അടൂർ: റാവുത്തർ യൂത്ത് ഫെഡറേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്നു നടക്കും. പഴകുളം പാസ് ഓഡിറ്റോറിയത്തിൽ രാവിലെ 9.30ന് ആ
ഗ്രാമസഭ
പുല്ലാട്: കോയിപ്രം ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി രൂപീകരണ ഗ്രാമസഭകള്‍ 25 മുതല്‍ ജൂണ്‍ രണ്ടുവരെ നടക്കുമെന്നു
ഊരില്‍ ഒരു ദിനം ! കുട്ടികള്‍ക്ക് ആവേശമായി റാന്നി ബിആര്‍സി
അട്ടത്തോട്: ജൂണില്‍ വിദ്യാലയങ്ങള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ വനമേഖല

Latest News
ഏഴ് വയസുകാരന് രണ്ടാനമ്മയുടെ ക്രൂരമർദ്ദനം; ഇടപെട്ട് ചൈല്ഡ്ലൈന്
കോട്ടയത്ത് ബക്കറ്റിലെ വെള്ളത്തിൽ വീണ് കുഞ്ഞ് മരിച്ചു
സമൂഹത്തില്‍ നടമാടുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങള്‍, സര്‍ക്കാര്‍ നിലപാടുകള്‍ അപകടകരം: കെസിബിസി
വിജയ് ബാബു ജോർജിയയിൽനിന്നു ദുബായിലെത്തി; കേരളത്തിലെത്തിക്കാൻ ശ്രമം
കേരള കോൺഗ്രസ് അവിശ്വാസത്തിന് കോൺഗ്രസ് പിന്തുണ; കടുത്തുരുത്തി ബാങ്ക് പ്രസിഡന്റ് തെറിച്ചു

More from other section
യുഡിഎഫ് പ്രതിഷേധം
Thiruvananthapuram
കാറിടിച്ചു തൊഴിലാളി മരിച്ചു
Kollam
ആശുപത്രിയിൽ പിതാവിന് കൂട്ടിരിക്കാൻ പോയ മകൾ കുഴഞ്ഞു വീണു മരിച്ചു
Alappuzha
മണ്ണിടിച്ചിൽ: പരിഹരിച്ചതായി മാണി സി. കാപ്പൻ
Kottayam
വാഹനാപകടത്തിൽ തൊടുപുഴ സ്വദേശി മരിച്ചു
Idukki
ബൈക്ക് കനാലിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചനിലയിൽ
Ernakulam
മുടിക്കോട് സെന്ററിൽ മിനിലോറിയിടിച്ച് വയോധിക മരിച്ചു
Thrissur
പച്ചക്കറി കർഷകർക്ക് ആശ്വാസമായി കൃഷിവകുപ്പ്
Palakkad
ഡ്രൈവർ ഓട്ടോറിക്ഷയിൽ കുഴഞ്ഞുവീണു മരിച്ചു
Malappuram
തിരുവമ്പാടിയിൽ നിന്നും സൈക്കിളിൽ സുഹൃത്തുക്കളുടെ കാശ്മീർ യാത്ര
Kozhikode
ഭൂസമര നായിക ലീല അന്തരിച്ചു
Wayanad
വ്യാപാരഭവന് ഉദ്ഘാടനം
Kannur
അടഞ്ഞ കലുങ്ക് തുറന്നില്ല; മൊഗ്രാലില്‍ മഴവെള്ളമൊഴുകുന്നത് ദേശീയപാതയിലൂടെ

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top