ന​ദി​ക​ളി​ൽ വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ മ​ണ​ൽ മാ​ഫി​യ സ​ജീ​വം
Friday, January 28, 2022 10:39 PM IST
തി​രു​വ​ല്ല: ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​ഞ്ഞ​തോ​ടെ മ​ണ​ൽ ക​ട​ത്ത് സ​ജീ​വ​മാ​യി. ശ​ക്ത​മാ​യ വേ​ന​ലി​ൽ പ​ന്പ, അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി താ​ഴ്ന്ന​തോ​ടെ മ​ണ​ൽ മാ​ഫി​യാ സം​ഘം സ​ജീ​വ​മാ​യെ​ന്നാ​ണ് ആ​ക്ഷേ​പം.

വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് പോ​ലീ​സ്, റ​വ​ന്യു, പാ​ർ​ട്ടി സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​രു​ടെ ഒ​ത്താ​ശ​യോ​ടെ ന​ദി​ക​ളി​ലെ മ​ണ​ൽ സ​ന്പ​ത്ത് ക​ട​ത്തി കൊ​ണ്ട് പോ​യ സം​ഘ​ങ്ങ​ളാ​ണ്വീ​ണ്ടും സ​ജീ​വ​മാ​യ​ത്. 2018,2021 വ​ർ​ങ്ങ​ളി​ലെ വ​ലി​യ വെ​ള്ള​പ്പെ​ക്ക​മൂ​ലം ന​ദി​ക​ളി​ൽ മ​ണ​ൽ സ​ന്പ​ത്ത് നി​റ​ഞ്ഞ​തോ​ടെ മാ​ഫി​യാ സം​ഘം സ​ജീ​വ​മാ​യ​ത്. തീ​ര​ങ്ങ​ളി​ൽ​വ​രെ വ​ൻ​തോ​തി​ൽ മ​ണ​ൽ അ​ടി​ഞ്ഞു​കൂ​ടി​യി​ട്ടു​ണ്ട്.

വെ​ള്ള​പ്പൊ​ക്കം മൂ​ലം മ​ണ​ൽ സ​ന്പ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വ​ന്ന​ടി​ഞ്ഞ മ​ണി​മ​ല ആ​റ്റി​ലാ​ണ് ഇ​പ്പോ​ൾ കൂ​ടു​ത​ൽ മ​ണ​ൽ ഖ​ന​നം ന​ട​ക്കു​ന്ന​ത്. എ​ട​ത്വ, ത​ക​ഴി, കി​ട​ങ്ങ​റ ഭാ​ഗ​ത്തു​നി​ന്നും രാ​ത്രി​കാ​ല​ങ്ങ​ളി​ൽ യ​ന്ത്രം ഘ​ടി​പ്പി​ച്ച വ​ലി​യ വ​ള്ള​ങ്ങ​ൾ എ​ത്തി​യാ​ണ് മ​ണ​ൽ ഖ​ന​നം. രാ​ത്രി 11 ഓ​ടെ പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​ൻ അ​തി​ർ​ത്തി ക​ട​ന്നു​വ​രു​ന്ന നി​ര​വ​ധി വ​ലി​യ വ​ള്ള​ങ്ങ​ൾ തി​രു​വ​ല്ല ന​ഗ​ര​സ​ഭ, ഇ​ര​വി​പേ​രൂ​ർ, കു​റ്റൂ​ർ മ​ല്ല​പ്പ​ള്ളി, പു​റ​മ​റ്റം എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ നി​ന്നും മ​ണ​ൽ വാ​രി ക​ട​ത്തു​ക​യാ​ണ്. ദി​നം​പ്ര​തി ഇ​രു​പ​ത്തി​യ​ഞ്ചോ​ളം വ​ള്ള​ങ്ങ​ളാ​ണ് മ​ണ​ൽ ക​ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പോ​ലീ​സ്, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല​പ്പോ​ഴും കാ​ഴ്ച​ക്കാ​രാ​യി മാ​റു​ക​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. മ​ണ​ൽ​വാ​ര​ൽ സ​ജീ​വ​മാ​യി​ട്ടും കേ​സു​ക​ൾ പോ​ലും എ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നി​ല്ല.