മാ​റ്റി​വ​ച്ചു
Friday, January 28, 2022 10:40 PM IST
തി​രു​വ​ല്ല: വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സി​ല്‍ ഇ​ന്നു രാ​വി​ലെ 10ന് ​ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന ഡി​എ​ല്‍​എ​ഡ് കോ​ഴ്‌​സി​ന്‍റെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ഇ​ന്‍റ​ര്‍​വ്യൂ കോ​വി​ഡ് സാ​ഹ​ച​ര്യം മൂ​ലം മാ​റ്റി​വ​ച്ച​താ​യി ഡി​ഡി​ഇ അ​റി​യി​ച്ചു. ഫോ​ണ്‍: 0469 2600181.