ഇ​ന്‍റ​ർ​വ്യു 31ന്
Friday, January 28, 2022 10:40 PM IST
മെ​ഴു​വേ​ലി: ഗ​വ​ണ്‍​മെ​ന്‍റ് വ​നി​ത ഐ​ടി​ഐ​യി​ൽ ഫാ​ഷ​ൻ ഡി​സൈ​ൻ ടെ​ക്നോ​ള​ജി ട്രേ​ഡി​ലെ ജൂ​ണി​യ​ർ ഇ​ൻ​സ്ട്ര​ക്ട​ർ ത​സ്തി​ക​യി​ലെ ഒ​ഴി​വി​ലേ​ക്ക് ഗ​സ്റ്റ് ഇ​ൻ​സ്ട്ര​ക്ട​റെ നി​യ​മി​ക്കു​ന്ന​തി​നാ​യു​ള്ള ഇ​ന്‍റ​ർ​വ്യു 31ന് ​രാ​വി​ലെ 11 ന് ​ന​ട​ക്കും. ഫോ​ണ്‍. 0468 2259952.