എംഎൽഎ ഒരു വർഷം; നേട്ടങ്ങളും കോട്ടങ്ങളും
Thursday, May 19, 2022 10:05 PM IST
അ​ടൂ​രി​ൽ വി​ക​സ​ന​ക്കു​തി​പ്പ്

ചി​റ്റ​യം ഗോ​പ​കു​മാ​ർ (ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ)

=ക​ഴി​ഞ്ഞ ര​ണ്ട് ബ​ജ​റ്റു​ക​ളി​ലാ​യി അടൂ രിൽ നി​ര​വ​ധി പ​ദ്ധ​തി​ക​ൾ, തു​ട​ങ്ങി​വ​ച്ച പ​ദ്ധ​തി​ക​ളു​ടെ സ​മ​യ​ബ​ന്ധി​ത പൂർത്തീ​ക​ര​ണം.
=കൊ​ടു​മ​ൺ ഇ​എം​എ​സ് സ്റ്റേ​ഡി​യം പൂർ​ണ​സ​ജ്ജ​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.
=കോ​ട​തി സ​മു​ച്ച​യം - 15 കോ​ടി​യു​ടെ കിഫ്ബി പ​ദ്ധ​തി.
=അ​ടൂ​ർ ടൗ​ൺ ഇ​ര​ട്ട​പ്പാ​ലം റോ​ഡ് ന​വീ​ക​ര​ണം, ഓ​ട നി​ർ​മാ​ണം.
=പ​ന്ത​ളം തോ​ട്ട​ക്കോ​ണം, പൂ​ഴി​ക്കാ​ട്, പെ​രി​ങ്ങ​നാ​ട്, അ​ടൂ​ർ ഗേൾസ്, കി​ഴ​ക്കു​പു​റം സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ.
=കൊ​ടു​മ​ൺ, അ​ങ്ങാ​ടി​ക്ക​ൽ സ്മാ​ർ​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ൾ.
=ചൂ​ര​ക്കോ​ട്, ഏ​ഴം​കു​ളം പ​ട്ടാ​ഴി​മു​ക്ക് എ​ൽ​പി സ്കൂ​ളു​ക​ൾ​ക്കു കെ​ട്ടി​ടം.
=അ​ന്തി​ച്ചി​റ, കൈ​ത​പ്പ​റ​ന്പ് പി​എ​ച്ച് സെ​ന്‍റ​റു​ക​ൾ​ക്കു കെ​ട്ടി​ടം.
=ആ​ന​യ​ടി-​കൂ​ട​ൽ റോ​ഡ് ന​വീ​ക​ര​ണ​ത്തി​നു 110 കോ​ടി.
=പ​ന്ത​ളം ബൈ​പാ​സി​ന് 28 കോ​ടി.
=അ​ടൂ​ർ റിം​ഗ് റോ​ഡ്.
=നെ​ടും​കു​ന്നു​മ​ല ടൂ​റി​സം പ​ദ്ധ​തി - മൂ​ന്നു​ കോ​ടി.
=അ​ടൂ​ർ ഫ​യ​ർ‌ സ്റ്റേ​ഷ​ൻ - അ​ഞ്ചു കോ​ടി.
=അ​ടൂ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്റ്റേ​ഡി​യം - 10.5 കോ​ടി.
=മ​ണ്ണ​ടി വേ​ലു​ത്ത​ന്പി ദ​ള​വ സ്മാ​ര​ക പ​ഠ​ന ഗ​വേ​ഷ​ണ​കേ​ന്ദ്രം.

വി​ക​സ​നം
പ്ര​ഖ്യാ​പ​നം മാ​ത്രം

എം.​ജി. ക​ണ്ണ​ൻ
(2021ലെ ​യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി,
യൂ​ത്ത് കോ​ൺ​ഗ്ര​സ് ജില്ലാ പ്ര​സി​ഡ​ന്‍റ്)

=അ​ടൂ​രി​ലെ വി​ക​സ​നം വീ​ന്പി​ള​ക്ക​ൽ മാത്രം.
=ജ​ന​റ​ൽ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം താളം​തെ​റ്റി.
=ട്രോ​മാ കെ​യ​ർ യൂ​ണി​റ്റ് പ്ര​യോ​ജ​ന​രഹി​തം.
=അ​ടൂ​ർ, പ​ന്ത​ളം കെ​എ​സ്ആ​ർ​ടി​സി ബസ് സ്റ്റേ​ഷ​നു​ക​ളി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഇ​ല്ല.
=അ​ടൂ​ർ ഇ​ര​ട്ട​പ്പാ​ലം തു​റ​ക്കാ​നാ​യി​ല്ല.
=ആ​ന​യ​ടി-​കൂ​ട​ൽ റോ​ഡ് പ​ണി പൂ​ർ​ത്തീ​ക​രി​ക്കാ​നാ​യി​ല്ല.
=കെ-​റെ​യി​ൽ പ​ദ്ധ​തി​യു​ടെ പേ​രി​ൽ മ​ണ്ഡ​ല​ത്തി​ൽ ആ​ശ​ങ്ക.
=സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ലെ അ​ടി​സ്ഥാ​നസൗ​ക​ര്യ​ വി​ക​സ​ന​ത്തിനു പ​ദ്ധ​തി​ക​ളി​ല്ല.
=സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ പ​ണി സ​മ​യ​ബ​ന്ധി​ത​മ​ല്ല, അ​ധ്യ​യ​ന​ത്തെ ബാ​ധി​ക്കും.
=കോ​ള​നി​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു പദ്ധതിക​ളി​ല്ല.
=ഫ​യ​ർ​സ്റ്റേ​ഷ​ൻ കെ​ട്ടി​ടം ദീ​ർ​ഘ​കാ​ല​മാ​യ പ്ര​ഖ്യാ​പ​നം.
=പ​ന്ത​ള​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പ​രി​ഹാ​ര​മി​ല്ല.
=മ​ണ്ഡ​ല​ത്തി​ലെ ശു​ദ്ധ​ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​ൻ ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​ക​ളി​ല്ല.
=പ​ന്ത​ളം ക​രി​ങ്ങാ​ലി പു​ഞ്ച​യി​ലെ നെ​ൽ​ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ളി​ലട​ക്കം ക​ർ​ഷ​കക്ഷേ​മ​ത്തി​ന് ഇ​ട​പെ​ട​ലു​ക​ളി​ല്ല.