ജി​ല്ല​യി​ല്‍ 23 സ്റ്റു​ഡ​ന്‍റ്സ് മാ​ര്‍​ക്ക​റ്റു​ക​ള്‍
Saturday, May 21, 2022 11:17 PM IST
പ​ത്ത​നം​തി​ട്ട: അ​ധ്യ​യ​ന വ​ര്‍​ഷാ​രം​ഭ​ത്തി​ലെ കൃ​ത്രി​മ വി​ല​ക്ക​യ​റ്റം ത​ട​യു​ന്ന​തി​നു സ്റ്റു​ഡ​ന്‍റ്സ് മാ​ര്‍​ക്ക​റ്റു​ക​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ വ​കു​പ്പ് ജോ​യി​ന്‍റ് രജി​സ്ട്രാ​ര്‍ എം.​ജി. പ്ര​മീ​ള നി​ര്‍​വ​ഹി​ച്ചു. ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് എക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം ടി. ​അ​ജ​യ​കു​മാ​ര്‍ ആ​ദ്യ​വി​ൽ​പ്പ​ന നി​ര്‍​വ​ഹി​ച്ചു. ക​ണ്‍​സ്യൂ​മ​ര്‍​ഫെ​ഡ് റീ​ജി​യ​ണ​ല്‍ മാ​നേ​ജ​ര്‍ ബി​ന്ദു പി. ​നാ​യ​ര്‍, അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ ഡി. ​ശ്യാം കു​മാ​ര്‍, ആ​ര്യ അ​ര​വി​ന്ദ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ജി​ല്ല​യി​ല്‍ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളും സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളും ഉ​ള്‍​പ്പ​ടെ 23 സ്റ്റു​ഡ​ന്‍റ്സ് മാ​ര്‍​ക്ക​റ്റു​ക​ളാ​ണു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ത്രി​വേ​ണി നോ​ട്ടു​ബു​ക്കു​ക​ള്‍, വി​വി​ധ ക​മ്പ​നി​ക​ളു​ടെ പേ​ന, പെ​ന്‍​സി​ല്‍, സ്‌​കൂ​ള്‍ ബാ​ഗു​ക​ള്‍, കു​ട​ക​ള്‍, വാ​ര്‍​ട്ട​ര്‍ ബോ​ട്ടി​ല്‍, ടി​ഫി​ന്‍ ബോ​ക്സ്, മ​റ്റു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യും സ്‌​കൂ​ള്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍ ല​ഭി​ക്കും.