സി​ഡ​ബ്ല്യു​സി പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Thursday, June 23, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി (സി​ഡ​ബ്ല്യു​സി) ചെ​യ​ര്‍​മാ​നാ​യി എ​ന്‍. രാ​ജീ​വി​നെ നി​യ​മി​ച്ചു. മെം​ബ​ര്‍​മാ​രാ​യി ഷാ​ന്‍ ര​മേ​ശ് ഗോ​പ​ന്‍, സു​നി​ല്‍ പേ​രൂ​ര്‍, എ​സ്. കാ​ര്‍​ത്തി​ക, പ്ര​സീ​താ നാ​യ​ര്‍ എ​ന്നി​വ​രെ​യും നി​യ​മി​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വാ​യി. ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്ട്രേ​റ്റി​ന്‍റെ അ​ധി​കാ​ര​ങ്ങ​ളാ​ണ് ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി​ക്കു​ള്ള​ത്.