സ്‌​കൂ​ള്‍ പ്ര​വേ​ശ​നം
Thursday, June 23, 2022 10:38 PM IST
പ​ത്ത​നം​തി​ട്ട: പ​ട്ടി​ക വ​ര്‍​ഗ​വി​ക​സ​ന വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ വ​ട​ശേ​രി​ക്ക​ര​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ 5 മു​ത​ല്‍ 8 വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ല്‍ ഒ​ഴി​വു​ക​ളു​ണ്ട്. താ​ത്പ​ര്യ​മു​ള്ള പ​ട്ടി​ക​വ​ര്‍​ഗ​ക്കാ​ര്‍​ക്ക് ജാ​തി, വ​രു​മാ​നം, ആ​ധാ​ര്‍, തു​ട​ങ്ങി​യ രേ​ഖ​ക​ള്‍ സ​ഹി​തം അ​പേ​ക്ഷ​യു​മാ​യി 25ന​കം സ്‌​കൂ​ളി​ല്‍ നേ​രി​ട്ടെ​ത്തി അ​ഡ്മി​ഷ​ന്‍ എ​ടു​ക്കാം. ഫോ​ണ്‍: 04735 251153, 8111 975 911, 04735 227 703.