ല​ഹ​രി വി​മു​ക്ത സം​സ്ഥാ​നം ഭ​ര​ണവ​ര്‍​ഗ​ത്തി​ന്‍റെ ബാ​ധ്യ​ത: മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍
Monday, June 27, 2022 10:38 PM IST
തി​രു​വ​ല്ല: ല​ഹ​രി വി​മു​ക്ത സം​സ്ഥാ​നം ഭ​ര​ണ വ​ര്‍​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യാ​ണെ​ന്നും ല​ഹ​രി വ​സ്തു​ക്ക​ള്‍ ല​ഭ്യ​മ​ല്ലാ​ത്ത സം​സ്ഥാ​നം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ട് വ​ള​ര​ണ​മെ​ന്നും കേ​ര​ള ക്രൈ​സ്ത​വ മ​ദ്യ​വ​ര്‍​ജ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് മാ​ര്‍ ജേ​ക്ക​ബ് മു​രി​ക്ക​ന്‍. കേ​ര​ള ക്രൈ​സ്ത​വ മ​ദ്യ​വ​ര്‍​ജ​ന സ​മി​തി​യും ജോ​യ് ആ​ലു​ക്കാ​സ് ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി തി​രു​വ​ല്ല​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ലോ​ക ല​ഹ​രി വി​രു​ദ്ധ ദി​നാ​ച​ര​ണ സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ദ്യ ന​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന് ബി​ഷ​പ് ആ​വ​ശ്യ​പ്പെ​ട്ടു.
ഡോ. ​യൂ​ഹാ​നോ​ന്‍ മാ​ര്‍ ക്രി​സോ​സ്റ്റ​മോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
കേ​ര​ള ക്രൈ​സ്ത​വ മ​ദ്യ​വ​ര്‍​ജ​ന സ​മി​തി സം​സ്ഥാ​ന സെ​ക്ര​ട്ട​റി റ​വ. അ​ല​ക്‌​സ് പി. ​ഉ​മ്മ​ന്‍, അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ ഭ​ട്ട​തി​രി, കെ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​പ്ര​കാ​ശ് പി. ​തോ​മ​സ്, ഷെ​ല്‍​ട്ട​ന്‍ റാ​ഫേ​ല്‍, ലി​നോ​ജ് ചാ​ക്കോ, പ്ര​ഫ.​ഡോ. സാ​ബു ഡി. ​മാ​ത്യു, കോ​ശി മാ​ത്യു മ​ല്ല​ശേ​രി​ല്‍, സി​എ​സ്ഐ യു​വ​ജ​ന പ്ര​സ്ഥാ​നം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​വ. സി​ബി മാ​ത്യു, മോ​സ​സ് ചാ​ക്കോ, പി.​എ​ഫ്. ഫ്രാ​ങ്ക്‌​ളി​ന്‍, റ​വ. തോ​മ​സ് പി. ​ജോ​ര്‍​ജ്, റ​വ. പോ​ൾ പി. ​മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ക​ല​ശേ​രി ഹോ​ക്‌​സ്‌​വ​ര്‍​ത്ത് വി​ദ്യാ​പീ​ഠം ഡ്രാ​മ ക്ല​ബ് ല​ഹ​രി​വി​രു​ദ്ധ സ്‌​കി​റ്റ് അ​വ​ത​രി​പ്പി​ച്ചു.

ല​ഹ​രി​വി​രു​ദ്ധ
ദി​നാ​ച​ര​ണം

ക​ട​മ്മ​നി​ട്ട: മൗ​ണ്ട് സി​യോ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ല​ഹ​രി​വി​രു​ദ്ധ​ദി​നാ​ച​ര​ണം ന​ട​ന്നു.
ക​ള​ക്ട​റേ​റ്റി​ല്‍ നി​ന്നാ​രം​ഭി​ച്ച റാ​ലി ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി. ​സ​ക്കീ​ര്‍ ഹു​സൈ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബാ​ന്‍ ജം​ഗ്ഷ​നി​ല്‍ സ​മാ​പി​ച്ചു. തു​ട​ര്‍​ന്ന് ല​ഹ​രി​വി​രു​ദ്ധ പ്ര​തി​ജ്ഞ​യെ​ടു​ത്തു. കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ല്‍, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജോ​സ​ഫ് ഏ​ബ്ര​ഹാം, കോ​ള​ജ് ഡ​യ​റ​ക്ട​ര്‍ കെ.​കെ. ജോ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​തോ​മ​സ് ജോ​ര്‍​ജ്, എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍​മാ​രാ​യ എം.​എ​സ്. അ​രു​ണ്‍, പ്ര​ഫ. കി​ര​ണ്‍ ര​ഘു​നാ​ഥ്, അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ജോ​ജി മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വ​ള്ളി​ക്കോ​ട് കോ​ട്ട​യം: ജ​ന​താ ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും ബാ​ല​വേ​ദി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ല​ഹ​രി​വി​രു​ദ്ധാ​ച​ര​ണ​വും കു​ട്ടി​ക​ൾ​ക്കാ​യി പ്ര​സം​ഗ മ​ത്സ​ര​വും ന​ട​ത്തി. ലൈ​ബ്ര​റി കൗ​ൺ​സി​ൽ കോ​ന്നി താ​ലൂ​ക്ക് സെ​ക്ര​ട്ട​റി പേ​രൂ​ർ സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ലാ പ്ര​സി​ഡ​ന്‍റ് ജോ​സ് പ​ന​ച്ച​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡ് മെം​ബ​ർ പ്ര​സീ​താ ര​ഘു, നേ​തൃ​സ​മി​തി ക​ൺ​വീ​ന​ർ കെ. ​പ്ര​കാ​ശ്കു​മാ​ർ, സെ​ക്ര​ട്ട​റി കെ. ​ര​മേ​ശ്, പ്ര​ഫ. പി.​എ​സ്. ജോ​ർ​ജു​കു​ട്ടി, ഡോ.​എ​ൻ.​കെ. മു​ര​ളീ​ധ​ര​ൻ, ഡി. ​സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​സം​ഗം, ഉ​പ​ന്യാ​സം മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു.