ശാ​സ്ത്ര പ്ര​ദ​ർ​ശ​നം
Saturday, July 2, 2022 11:43 PM IST
തി​രു​വ​ല്ല‌: ടി​എം​എം സ്കൂ​ൾ ഓ​ഫ് ന​ഴ്സിം​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സ്കൂ​ൾ, പ്ര​ഫ​ഷ​ണ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ ഏ​കോ​പി​പ്പി​ച്ചു​കൊ​ണ്ട് സം​ഘ​ടി​പ്പി​ച്ച സെ​ൻ​സി​റ്റ് 2022 ക​വി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​ഡി. ദി​നേ​ശ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്ര​സി​ഡ​ന്‍റ് റെ​ജി സാം ​ചെ​റി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ൺ​സി​ലി​ന്‍റെ പു​തു​ക്കി​യ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ അ​ധി​ഷ്ഠി​ത​മാ​യി, ന​ഴ്സിം​ഗി​ന്‍റെ വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് ശാ​സ്ത്ര​പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ​ത്. കോ​ള​ജ് സെ​ക്ര​ട്ട​റി ഡോ. ​ജോ​ൺ​സ​ൺ നേ​തൃ​ത്വം ന​ൽ​കി.