ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷ​ണ​ദി​നാ​ച​ര​ണം
Tuesday, August 9, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: ജ​ന​താ​ദ​ള്‍ - എ​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ​ദി​നം ആ​ച​രി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ല​ക്‌​സ് ക​ണ്ണ​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ ​എ​ണ്ണ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​കൃ​ഷ്ണ​ന്‍, വ​ർ​ഗീ​സ് മാ​ല​ക്ക​ര, സു​മേ​ഷ് ഐ​ശ്വ​ര്യ, അ​ല​ക്‌​സാ​ണ്ട​ര്‍ കെ.​സാ​മു​വ​ല്‍, ജൂ​ലി മാ​ത്യു, വ​റു​ഗീ​സ് ഉ​മ്മ​ന്‍, പി. ​ഗീ​വ​റു​ഗീ​സ്, അ​ല​ക്‌​സ് മ​ണ​പ്പു​റം, ഡോ. ​ഫി​ലി​പ്പ് മാ​ത്യു, പ്ര​വീ​ണ്‍, പ്ര​ഫ. രാ​ജീ​വ്, മി​ഹി​ന്‍ മോ​ഹ​ന്‍ ബി​ജോ പി. ​മാ​ത്യു, സാം​സ​ണ്‍ ഡാ​നി​യ​ല്‍ സോ​മ​ന്‍ പാ​മ്പാ​യി​ക്കോ​ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

യു​വ​മോ​ര്‍​ച്ച തി​രം​ഗ​യാ​ത്ര ഇ​ന്ന്

പ​ത്ത​നം​തി​ട്ട: ഭാ​ര​ത സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75 -ാം വാ​ര്‍​ഷി​കം പ്ര​മാ​ണി​ച്ചു​ള്ള ആ​സാ​ദി കാ ​അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് യു​വ​മോ​ര്‍​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ജം​ഗ്ഷ​നി​ല്‍ നി​ന്നും സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ലേ​ക്ക് സം​ഘ​ടി​പ്പി​ക്കു​ന്ന "തി​രം​ഗ യാ​ത്ര' ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​എ. സൂ​ര​ജ്, ദ​ക്ഷി​ണ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് കെ. ​സോ​മ​ന്‍, യു​വ​മോ​ര്‍​ച്ച സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പ്ര​ഫു​ല്‍ കൃ​ഷ്ണ, ജി​ല്ലാ അ​ധ്യ​ക്ഷ​ന്‍ നി​തി​ന്‍ ശി​വ, ബി​ജെ​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​യി​രൂ​ര്‍ പ്ര​ദീ​പ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.