പ​താ​ക വി​ത​ര​ണം ചെ​യ്തു
Sunday, August 14, 2022 10:57 PM IST
തി​രു​വ​ല്ല: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ 75-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള "ആ​സാ​ദി കാ ​അ​മൃ​ത് മ​ഹോ​ത്സ​വ'​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന "ഹ​ര്‍ ഘ​ര്‍ തി​രം​ഗ' കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി പു​ഷ്പ​ഗി​രി ഫാ​ര്‍​മ​സി കോ​ള​ജ് എ​ന്‍​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ള​ജി​ലെ മു​ഴു​വ​ന്‍ സ്റ്റാ​ഫ് അം​ഗ​ങ്ങ​ള്‍​ക്കും വീ​ടു​ക​ളി​ല്‍ ഉ​യ​ര്‍​ത്താ​നു​ള്ള ദേ​ശീ​യ പ​താ​ക വി​ത​ര​ണം ചെ​യ്തു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​ത്ത​ന്‍ ജോ​സ​ഫ് നി​ര്‍​വ​ഹി​ച്ചു.
പു​ഷ്പ​ഗി​രി ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ഫാ. ​എ​ബി വ​ട​ക്കും​ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സ​ന്തോ​ഷ് എം. ​മാ​ത്യൂ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ആ​ര്‍. നാ​യ​ര്‍, വാ​ര്‍​ഡ് അം​ഗം ശ​ര്‍​മി​ള സു​നി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

രാ​മാ​യ​ണ പാ​രാ​യ​ണ മ​ത്സ​രം

ചെ​ങ്ങ​ന്നൂ​ര്‍: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് സാം​സ്‌​കാ​രി​ക, പു​രാ​വ​സ്തു വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഹി​ന്ദു​മ​ത വേ​ദാ​ന്ത സം​സ്‌​കൃ​ത പാ​ഠ​ശാ​ല സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല രാ​മാ​യ​ണ പാ​രാ​യ​ണ മ​ത്സ​രം ചെ​ങ്ങ​ന്നൂ​രി​ല്‍ ന​ട​ന്നു.
തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് കെ. ​അ​ന​ന്ത​ഗോ​പ​ന്‍ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ദേ​വ​സ്വം ബോ​ര്‍​ഡ് തി​രു​വാ​ഭ​ര​ണം ക​മ്മീ​ഷ​ണ​ര്‍ ജി. ​ബൈ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ദേ​വ​സ്വം ബോ​ര്‍​ഡ് അം​ഗം പി.​എം. ത​ങ്ക​പ്പ​ന്‍, ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ ആ​ര്‍. അ​ജി​ത്ത് കു​മാ​ര്‍, ദേ​വ​സ്വം ബോ​ര്‍​ഡ് സെ​ക്ര​ട്ട​റി എ​സ്. ഗാ​യ​ത്രി​ദേ​വി, ബി. ​മ​ധു​സൂ​ദ​ന​ന്‍ നാ​യ​ര്‍, സൈ​നു​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.