വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ക​റ്റോ​ട് റോ​ഡി​ൽ
Wednesday, August 17, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: തി​രു​മൂ​ല​പു​രം - ക​റ്റോ​ട് റോ​ഡി​ൽ വി​ജി​ല​ൻ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ൻ സ​ര​ൾ രാ​സ്ത പ​രി​ശോ​ധ​ന.
ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തി​നി​ടെ നി​ർ​മാ​ണ​മോ അ​റ്റ​കു​റ്റ​പ്പ​ണി​യോ ന​ട​ത്തി​യ​തും ത​ക​ർ​ച്ച​യി​ലാ​യ​തു​മാ​യ റോ​ഡു​ക​ളി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വി​ജി​ല​ൻ​സ് സം​ഘം ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യാ​ണ് ഓ​പ്പ​റേ​ഷ​ൻ സ​ര​ൾ രാ​സ്ത എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന​ത്. ഇ​ന്ന​ലെ മു​ത​ലാ​ണ് എ​ല്ലാ ജി​ല്ല​യി​ലും റോ​ഡ് പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്.
കു​റ​ഞ്ഞ​തു ര​ണ്ട് റോ​ഡു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം. റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​വ​ര​ങ്ങ​ൾ തേ​ടു​ക​യും ത​ക​ർ​ച്ച​യി​ലാ​യ ഭാ​ഗ​ങ്ങ​ളി​ലെ സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കെ​ടു​ക്കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ തി​രു​മൂ​ല​പു​രം- ക​റ്റോ​ട് റോ​ഡി​ൽ
പ​ത്ത​നം​തി​ട്ട വി​ജി​ല​ൻ​സ് ആ​ൻ​ഡ് ആ​ന്‍റി ക​റ​പ്ഷ​ൻ ബ്യൂ​റോ പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ത​ക​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ല്ല. കി​ഫ്ബി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തി​രു​മൂ​ല​പു​രം - ക​റ്റോ​ട് റോ​ഡ് ബി​എം​ബി​സി നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ച്ച​ത്.