കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക്ത​ല നേ​തൃ​യോ​ഗം
Friday, March 17, 2023 10:44 PM IST
മ​ല്ല​പ്പ​ള്ളി: കോ​ൺ​ഗ്ര​സ്‌ മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക്‌ നേ​തൃ​യോ​ഗം കെ​പി​സി​സി രാ​ഷ്‌​ട്രീ​യ​കാ​ര്യ​സ​മി​തി​യം​ഗം പ്ര​ഫ. പി.​ജെ. കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ൺ​ഗ്ര​സ്‌ ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് എ​ബി മേ​ക്ക​രി​ങ്ങാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. റെ​ജി തോ​മ​സ്, കോ​ശി പി. ​സ​ക്ക​റി​യ, ലാ​ലു തോ​മ​സ്, പി.​ടി. എ​ബ്ര​ഹാം, പി.​ജി. ദി​ലീ​പ് കു​മാ​ർ, കീ​ഴ്‌വാപൂ​ര് ശി​വ​രാ​ജ​ൻ, ഇ.​കെ. സോ​മ​ൻ, എ.​ഡി. ജോ​ൺ, എം.​കെ. സു​ബാ​ഷ് കു​മാ​ർ, ബി​ജു ടി. ​ജോ​ർ​ജ്, മാ​ന്താ​നം ലാ​ല​ൻ, മ​ണി​രാ​ജ് പു​ന്നി​ലം, ചെ​റി​യാ​ൻ മ​ണ്ണ​ഞ്ചേ​രി, ലി​ൻ​സ​ൺ പാ​റോ​ലി​ക്ക​ൽ, തോ​മ​സ് ത​മ്പി, സൂ​സ​ൻ തോം​സ​ൺ, ബി​ന്ദു മേ​രി തോ​മ​സ്, ലി​ൻ​സി​മോ​ൾ തോ​മ​സ്, കെ.​വി. ര​ശ്മി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 28ന് ​കോ​ഴ​ഞ്ചേ​രി​യി​ൽ നി​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി​യും, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു​വും ന​യി​ക്കു​ന്ന ചി​റ്റേ​ട​ത്തു ശ​ങ്കു​പി​ള്ള​യു​ടെ ഛായാ​ചി​ത്ര ഘോ​ഷ​യാ​ത്ര​ക്കു വി​പു​ല​മാ​യ സ്വീ​ക​ര​ണം മ​ല്ല​പ്പ​ള്ളി​യി​ൽ ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.