വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Friday, April 19, 2024 1:14 AM IST
റാ​ന്നി: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. വ​ട​ശേ​രി​ക്ക​ര പേ​ഴും​പാ​റ, അ​രീ​ക്ക​ക്കാ​വ്, ക​രി​മ്പേ​ങ്ങ​ൽ അ​മീ​ർ ഷാ​യാ​ണ് (20) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 13 ന് ​മ​ണ്ണാ​റ​ക്കു​ള​ഞ്ഞി​യി​ൽ​ അ​മീ​ർ സ​ഞ്ച​രി​ച്ച ബൈ​ക്കി​ൽ നി​യ​ന്ത്ര​ണംവി​ട്ട കാ​ർ ഇ​ടി​ച്ചാ​ണ് അ​പ‌​ക​ട​മു​ണ്ടാ​യ​ത്.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​മീ​ർ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് മ​ര​ണം. സം​സ്കാ​രം ന​ട​ത്തി. അ​ച്ഛ​ൻ: കെ. ​കെ. ഷാ​ജി (സി​പി​എം അ​രീ​ക്ക​ക്കാ​വ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ). അമ്മ: റെ​ജീ​ന. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ക്ബ​ർ ഷാ , ​ദി​ൽ​ഷ.